ക്രീമി ബട്ടർ ചിക്കൻ ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം!!!

0

കടയിൽ നിന്ന് വാങ്ങുന്നതിനെക്കാൾ സ്വാദിൽ നല്ല ക്രീമി ബട്ടർ ചിക്കൻ ഇനി നിങ്ങൾക്കും വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിക്കും. പൊറോട്ടയ്ക്കും നാനിനുമൊപ്പം നിങ്ങൾക്ക് ഇത് കഴിക്കാം. അത് എന്താണെന്ന് വീഡിയോയിൽ പറയുന്നുണ്ട്.

ആവശ്യമായ സാധനങ്ങൾ

 • ചിക്കൻ
 • ചെറുനാരങ്ങ
 • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
 • തൈര്
 • കാശ്മീരി ചില്ലി
 • കടുകെണ്ണ
 • വെള്ളം
 • തക്കാളി
 • സവാള
 • പട്ട
 • ഗ്രാംപൂ
 • ഏലയ്ക്ക
 • കശുവണ്ടി
 • ബട്ടർ
 • ഉപ്പ്
 • കസൂരി മേത്തി
 • ഫ്രെഷ് ക്രീം

കണ്ടില്ലേ ഇതെല്ലാമാണ് സൂപ്പർ സ്വാദിലുള്ളി ബട്ടർ ചിക്കൻ ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ. വീട്ടിൽ വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി TASTY RECIPE HUT ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.