Author
Anjali S
എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.
Nothing Found
It seems we can’t find what you’re looking for. Perhaps searching can help.