ഈ വർഷം എനിക്ക് എന്റെ സ്നേഹത്തെ ലഭിച്ചു.!! ഇനി ഞാൻ കൂടുതൽ ശക്തമായി പുറത്ത് വരും; മനസ്സ് തുറന്ന് ആര്യ ബഡായി.!! | Arya Babu Happy News

Arya Babu Happy News : മകളുമായി ചിരിച്ചുല്ലസിച്ചു ബഡായി പറഞ്ഞ് – ആര്യ.മകളെ നെഞ്ചോട് ചേർത്ത്,സുന്ദര നിമിഷങ്ങൾ ഇൻസ്റ്റഗ്രാം വഴി പങ്കുവച്ചിരിക്കുക ആണ് സിനി/ സീരിയൽ അര്ടിസ്റ് ആര്യ.ഇൻസ്റ്റാഗ്രാമിൽ 1 മില്ല്യണിൽ കൂടുതൽ ആരാധകർ ഉള്ള നടി, തന്റെ പ്രിയ പുത്രിക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കുന്നതിൽ എപ്പോഴും മുൻപന്തിയിൽ തന്നെ ആണ്.

തന്റെ മകളുടെ പിറന്നാൾ ദിവസം തനിക്ക് ഇരട്ടി മധുരം ഉള്ളത് ആണെന്നും, മകളോടൊപ്പമുള്ള നിമിഷങ്ങൾ തനിക്ക് എന്നും പ്രിയപ്പെട്ടതാണ് എന്നും നടി കൂട്ടി ചേർത്തു. എത്ര തിരക്കാണെങ്കിലും അതൊക്കെ മാറ്റി വച്ചു മകളോടൊപ്പം ചിലവഴിക്കാൻ താൻ എന്നും ആഗ്രഹിക്കുന്നു. കൂടാതെ എല്ലാ പിറന്നാളിനും ചെറിയ സമ്മാനം എങ്കിലും കൊടുത്തു മകളെ സന്തോഷിപ്പിക്കാനും മറക്കാറില്ല എന്നും ആര്യ പറഞ്ഞു. മലയാള സിനിമകളിലും ടെലിവിഷനിലും പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയും ഹാസ്യനടിയും മോഡലും ടെലിവിഷൻ അവതാരകയുമാണ് ആര്യ ബഡായി എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെടുന്ന ആര്യ ബാബു. ടെലിവിഷനിലും മോഡലിംഗ് വ്യവസായത്തിലുമാണ് അവർ തന്റെ കരിയർ ആരംഭിച്ചത്.

ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന ടെലിവിഷൻ കോമഡിയിലെ സ്ഥിരം ഹാസ്യനടൻ എന്ന നിലയിലാണ് അവർ അറിയപ്പെടുന്നത്. നിരവധി ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ച അവർ പിന്നീട് ടെലിവിഷൻ അവതാരകയായി മാറുകയും സിനിമകളിലേക്കും ചുവടുവെക്കുകയും ചെയ്തു. മലയാളം റിയാലിറ്റി ടിവി പരമ്പരയായ ബിഗ് ബോസിന്റെ രണ്ടാം സീസണിൽ അവർ പങ്കെടുത്തിരുന്നു. ഹാസ്യം കൈ കാര്യം ചെയ്യാനുള്ള നൈസർഗികമായ കഴിവ് ആര്യയെ മറ്റു നടിമാരിൽ നിന്ന് വ്യത്യസ്ഥ ആക്കുന്നു.

ഐടി എഞ്ചിനീയറായ രോഹിത് സുശീലനെ വിവാഹം കഴിച്ച അവർക്ക് റോയ എന്നൊരു മകളുണ്ട്. ടെലിവിഷൻ നടി അർച്ചന സുശീലന്റെ സഹോദരനാണ് രോഹിത്.2018-ൽ അവർ വഴുതക്കാട് ആരോയ എന്ന പേരിൽ ഒരു ബൊട്ടീക്ക് തുറന്നു. 2010 ഇൽ പുറത്തിറങ്ങിയ ഹിഡ്ഡൽ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം അഭിനയിച്ചു കൊണ്ടാണ് ആര്യ സിനിമ ജീവിതം തുടങ്ങുന്നത്. തുടർന്ന് ഒരു പറ്റം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അഭിനയിച്ചു. ‘നയന്റി മിനിട്സ്’ എന്ന ചിത്രം ആണ് അവസാനം ആയി അഭിനയിച്ചു റിലീസിന് ഒരുങ്ങുന്ന ചിത്രം.

Rate this post