അച്ഛാച്ചന്റെ അൻവി മോൾക്ക് ഇന്ന് പിറന്നാൾ.!! രോമാഞ്ചം കൊള്ളിച്ച് മകളുടെ പിറന്നാൾ ആഘോഷമാക്കി സിനു മോൻ; പിറന്നാൾ പാർട്ടിക്ക് തകർത്ത് അർജുൻ അശോകും നിഖിതയും.!! | Arjun Ashokan Daughter Anvi Baby Birthday

Arjun Ashokan Daughter Anvi Baby Birthday : മലയാളികളുടെ പ്രിയങ്കരനും ഹാസ്യ നടനുമായ ഹരിശ്രീ അശോകന്റെ മകനാണ് അർജുൻ അശോക്. മകളുടെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് അർജുന്റെ ഭാര്യ നിഖിത തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച മകളുടെ ഫോട്ടോകളാണ് വൈറലായി കൊണ്ടിരിക്കുന്നത്. അർജുൻ അശോകിനെ മലയാളികൾക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തി കൊടുക്കേണ്ടി

വരേണ്ട ആവശ്യമില്ല. യുവ മലയാള സിനിമയുടെ മികച്ച ഹിറ്റുകൾ സമ്മാനിച്ച ഒരു കൂട്ടം ചെറുപ്പക്കാരുടെ ഇടയിലാണ് അർജുൻ അശോകനെ ഇന്ന് മലയാള സിനിമയിൽ സ്ഥാനം. 2018 ലാണ് നിഖിതയുമായുള്ള അർജുൻ അശോകിന്റെ വിവാഹം. ഇവർക്ക് ഒരു പ്രിയപ്പെട്ട മകളും പിറന്നു. മകളുടെ പേര് അന്വി എന്നാണ്. അർജുനശോകന്റെയും നിഖിതയുടെയും ഇൻസ്റ്റഗ്രാം ഹാൻഡിലുകളിൽ എപ്പോഴും നിറഞ്ഞു നിൽക്കാറുള്ള

കുഞ്ഞു മുഖമാണ് മകളുടേത്. ഇന്ന് മകൾക്ക് മൂന്ന് വയസ്സ് തികയുകയാണ്. കുഞ്ഞുമകൾക്ക് പിറന്നാൾ ആശംസിച്ചുകൊണ്ട് കുട്ടിയുടെ ക്യൂട്ട് ഫോട്ടോസ് ഷെയർ ചെയ്തിരിക്കുകയാണ് അമ്മ നിഖിത. അർജുന ശിവന്റെതുപോലെതന്നെ വളരെ ഫേമസ് ആയിട്ടുള്ള ഇൻസ്റ്റഗ്രാം ആണ് നിഖിതയുടെതും. ട്രയാങ്കിൾ എന്ന കമ്പനിയുടെ കോ ഫൗണ്ടറാണ് നിഖിത. ഇതിനോടകം ഫോട്ടോകളും അർജുൻ അശോക് പങ്കുവെച്ച

വീഡിയോകളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 2017ൽ പറവ എന്ന സിനിമയിലൂടെ ദുൽഖർ സൽമാൻ ഒപ്പം അഭിനയിച്ചത് ഒരു കരിയർ ബിൽഡർ പോയിന്റ് ആയിരുന്നു. അതിനുശേഷം ആസിഫ് അലിയുടെ കൂടെ ബിടെക് എന്ന സിനിമയിലെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് സ്പർശിക്കുന്ന രീതിയിലുള്ള ഹൃദ്യമായ കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനായി മാറി. ഹരിശ്രീ അശോകൻ മലയാളത്തിൽ തീർത്ത ഒരു സിനിമയുഗം തന്നെ മലയാളത്തിന് നിലവിലുണ്ട്. അച്ഛൻ സിനിമയിൽ നിന്ന് ചെറിയ ബ്രേക്ക് എടുത്തതിനുശേഷം അച്ഛന്റെ വഴി സ്വീകരിക്കുകയാണ് മകൻ. സിനിമയിൽ ഹരിശ്രീ അശോകൻ മുഖമുദ്ര പതിച്ച സിനിമകൾ ഉണ്ടാക്കി എങ്കിൽ മകൻ ഇക്കാലതിന് അനുയോജ്യമായി തന്റേതായ മറ്റൊരു റവല്യൂഷൻ സൃഷ്ടിക്കുകയാണ്. ഇതിനുദാഹരണമാണ് ഇക്കഴിഞ്ഞ പ്രാവശ്യം തിയേറ്ററുകളിൽ ഹിറ്റായ രോമാഞ്ചം. പറവ,ബിടെക്,ജൂൺ, വരത്തൻ,ഉണ്ട,സൂപ്പർ ശരണ്യ,അൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി എന്നിവയാണ് മറ്റു പ്രധാന ചലച്ചിത്രങ്ങൾ. കോമഡിയും സീരിയസും നായകനും ഒക്കെയായി ബഹുമുഖ വേഷപ്പകർച്ചയിലൂടെ മലയാളികളെ അത്ഭുതപ്പെടുത്തുകയാണ് അർജുൻ. വരുത്തനിലൂടെ വില്ലൻ എന്ന മറ്റൊരു കഥാപാത്ര വൈശിഷ്ട്യത്തിലൂടെ മലയാളികളെ ഞെട്ടിപ്പിക്കുകയും ചെയ്തു അർജുൻ.