കടയിൽ നിന്ന് ആപ്പിൾ വാങ്ങിക്കുന്നവരാണോ നിങ്ങൾ എങ്കിൽ ഇത് കാണാതെ പോകരുത്!!!

0

ആപ്പിൾ എല്ലാവർക്കും ഇഷ്ടമുള്ള ഒരു പഴമാണ് ധാരാളം വിറ്റാമിനുകളും മറ്റ് ധാതു ലവണങ്ങളും നിറഞ്ഞ പഴമാണ് ആപ്പിൾ. ഇപ്പോൾ ആപ്പിൾ കാലമാണ്. അതിനാൽ മിക്ക സ്ഥലങ്ങളിലും വഴിയോര കച്ചവടമായും അല്ലാതെയും ആപ്പിൾ ലഭ്യമാണ്.

എന്നാൽ കടയിൽ നിന്ന് വാങ്ങുന്ന ആപ്പിൾ എങ്ങനെ വൃത്തിയാക്കണമെന്ന് പലർക്കും അറിയില്ല. ആപ്പിളിന്റെ പുറത്ത് പറ്റിപ്പിടിച്ചിട്ടുള്ള മെഴുകും മറ്റ് കീടനാശിനികളും കളയാൻ ഏറ്റവും മികച്ച സാധനമാണ് ബേക്കിങ് സോഡ അഥവാ അപ്പക്കാരം. അത് ഉപയോഗിച്ച് ആപ്പിളുകൾ വൃത്തിയാക്കി എടുക്കാം.

ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്തായാലും ഇത് ചെയ്ത് നോക്കൂ. നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Inside Malayalam ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.