കോടികൾ മുടക്കി ആനന്ദ് അംബാനിക്ക് ആഡംബര വിവാഹം; ഒപ്പം പാവപെട്ട 50 വധു വരന്മാർക്ക് സമൂഹ വിവാഹവും; നവ ദമ്പതികള്‍ക്ക് ഒരു വർഷത്തേക്ക് മുകേഷ് അംബാനിയുടെ വിവാഹ സമ്മാനം.!! | Mass Wedding By Mukesh Ambani Related To Anant Ambani Wedding Ceremony
Mass Wedding By Mukesh Ambani Related To Anant Ambani Wedding Ceremony : ഒരു പ്രീ വെഡിങ് ആഘോഷം പോലും ഇത്രയും വലിയ വാർത്തയാകുന്ന വ്യക്തികൾ വളരെ ചുരുക്കമായിരിക്കും. വിവാഹത്തിന്റെ ആഡംബരങ്ങൾ കണ്ട് കണ്ണ് തള്ളാത്ത ആളുകൾ വളരെ കുറവ്. പറഞ്ഞുവരുന്നത് അംബാനി കുടുംബത്തിലെ ഇളമുറക്കാരന്റെ വിശേഷമാണ്. മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനിയുടെയും വധു രാധിക മെർച്ചന്റിന്റെയും വിവാഹം നടക്കാൻ പോകുന്നത് ജൂലൈ 12ന് ആണ്. ഇരുവരുടെയും പ്രണയ വിവാഹമാണ്. പ്രീ […]