വിശേഷം ഒന്നല്ല രണ്ടുണ്ട്.!! ഒമ്പതിന്റെ നിറവിൽ മാരാരും ലക്ഷ്‌മിയും; വിവാഹ വാർഷിക ദിനത്തിൽ പുതിയ വിശേഷം അറിയിച്ച് മാരാർ.!! | Akhil Marar New Year Happy News
Akhil Marar New Year Happy News : മലയാളി പ്രേഷകരുടെ പ്രിയ താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. സിനിമ സംവിധായകൻ, നടൻ എന്നീ മേഖലയിൽ തന്റെതായ കഴിവ് താരം തെളിയിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ടാണ് അഖിൽ മാരാരെ കേരളക്കര ഏറ്റെടുത്തത്. സിനിമ മേഖലയിൽ താരം സജീവമാണെങ്കിലും തന്നെ ഏറെ പ്രേശക്തനാക്കിയത് ഏഷ്യാനെറ്റ് ടെലിവിഷൻ ചാനലിൽ സംപ്രേഷണം ചെയ്യുന്ന ബിഗ്ബോസ്സ്
എന്ന പരിപാടിയിലൂടെയാണ്. നൂറ് ദിവസം തന്ത്രപരമായ നീക്കങ്ങളിലൂടെ ഏറ്റവും ഒടുവിൽ ഒന്നാം സ്ഥാനം നേടിയെടുക്കാൻ അഖിലിന് സാധിച്ചു. ബിഗ്ബോസിൽ ഒന്നാം സ്ഥാനം മാത്രമല്ല കേരളത്തിലെ മിക്ക പ്രേഷകരുടെയും മനസ്സിൽ ഒന്നാം സ്ഥാനം അഖിൽ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് നേടിയെടുത്തു. തന്റെ അഭിപ്രായങ്ങൾ എവിടെയും വെട്ടി തുറന്നു പറയാൻ ഒട്ടും മടി കാണിക്കാത്ത സിനിമ പ്രവർത്തകനാണ്
അഖിൽ. ഏറെ ജനപ്രീതിയായിരുന്നു ബിഗ്‌ബോസ് എന്നാ റിയാലിറ്റി ഷോയിലൂടെ അഖിലിനു ലഭിച്ചത്. അതിനാൽ തന്നെ ഒട്ടേറെ ആരാധകരും താരത്തിനുണ്ട്. അഖിൽ മാരാറിനെ മാത്രമല്ല തന്റെ ഭാര്യയായ ലക്ഷ്മിയെയും ആരാധകർ ഏറെ പ്രിയങ്കരിയാണ്. എന്നാൽ ഇപ്പോൾ ഇതാ ഒമ്പതാം വിവാഹ വാർഷിക ദിനം ആഘോഷിക്കുകയാണ് അഖിലും ലക്ഷമിയും. സ്നേഹത്തിന്റെ ഒപ്പം ഇടിയുടെയും ഒമ്പതാം വാർഷികം
എന്ന അടിക്കുറപ്പോടെ ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ അഖിൽ മാരാർ പങ്കുവെച്ചിരുന്നു. ഭാര്യയോടപ്പമുള്ള ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ഇരുവരുടെയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അഖിൽ മാരാറിന്റെ ഏറ്റവും പുതിയ ചിത്രത്തിനു ഓമന എന്നാണ് പേര് നൽകിരിക്കുന്നത്. ഷിജുനൊപ്പമാണ് മാരാർ തന്റെ തിരക്കഥ പൂർത്തികരിച്ചത്. അതുമാത്രമല്ല ചിലപ്പോൾ പ്രേമുഖ സംവിധായകന്മാർ സംവിധാനം ചെയ്യുന്ന ചിത്രങ്ങളിൽ നായകനായി താരം എത്തിയേക്കാമെന്ന് അന്ന് അഖിൽ വെക്തമാക്കിയിരുന്നു. എന്തായാലും അഖിലിന്റെ ഏറ്റവും പുതിയ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.