തന്റെ പ്രണയത്തെയും വിവാഹത്തെയും കുറിച്ച് ജുവൽ‍ മേരി

മമ്മൂട്ടി നായകനായി അഭിനയിച്ച പത്തേമാരി എന്ന ചലച്ചിത്രത്തിൽ നളിനി എന്ന നായിക കഥാപാത്രം ചെയ്തു കൊണ്ട് ആണ് ജുവൽ മേരി മലയാള സിനിമയിലേക്ക് കടന്നു വന്നത്. റിയാലിറ്റി ഷോ അവതാരകയായി എത്തി പിന്നീട് നടിയായി മാറിയ ആളാണ് ജുവല്‍ മേരി.

മഴവിൽ മനോരമയിൽ ടെലികാസ്റ്റ് ചെയ്ത ‌‍ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ അവതാരിക ആയിരുന്നു താരം. നിരവധി സിനിമകളില്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായി താരം എത്തയിരുന്നു. എന്നാല്‍ ജുവല്‍ വിവാഹിതയാണ് എന്ന് അധികമാര്‍ക്കും അറിയാത്ത കാര്യമായിരുന്നു.

മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയുടെ സംവിധായകൻ ജൻസൺ സക്കറിയ ആണ് ജുവലിന്റെ ഭർത്താവ്. ഇപ്പോൾ തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും പറയുകയാണ് താരം.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.