ചേച്ചിക്ക് മിനികൂപ്പർ അനുജത്തിയുടെ ബിഎംഡബ്യു; പേളി മാണി കുടുംബത്തിൽ വീണ്ടുമൊരു ആഡംബര അതിഥി, യാത്രകൾ ഇനി എസ്യുവിയുടെ ആഡംബരത്തിൽ.!! | Rachel Maaney New Car

Rachel Maaney New Car : പേർളി മാണിയെയും സഹോദരി റേച്ചൽ മാണിയെയും അറിയാത്ത മലയാളികൾ ഇല്ല എന്നതാണ് സത്യം. ബിഗ് ബോസ് എന്ന ഒരൊറ്റ ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് നടി പേളി മാണി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. ഏറ്റവും വലിയ ടെലിവിഷൻ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് വീട്ടിൽ വച്ച് തന്നെ ശ്രീനിഷുമായി പേളി പ്രണയത്തിലാവുകയും തുടർന്ന് ഇരുവരും വിവാഹിതരാവുകയുമായിരുന്നു.

ശ്രീനിഷിന്റെയും പേളിയുടെയും മകളാണ് നില. നില ബേബിയെ പ്രേക്ഷകർക്കും വളരെയധികം ഇഷ്ടമാണ്. നടി, അവതാരക, വ്ലോഗർ, എന്നിങ്ങനെ നിരവധി മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് പേളി. സഹോദരി റേച്ചിലും സമൂഹമാധ്യമങ്ങളിലൂടെ വളരെയധികം പ്രശസ്തയാണ്. ഡിജിറ്റൽ ക്രിയേറ്റർ, കണ്ടന്റ് ക്രിയേറ്റർ തുടങ്ങിയ മേഖലകളിൽ റേച്ചൽ സജീവമാണ്.

റേച്ചലിന് രണ്ട് കുഞ്ഞുങ്ങളാണ്. അച്ഛന്റെ ഭർത്താവിന്റെ പേര് റൂബൻ എന്നാണ്. റേച്ചിലും പേളിയും തങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകര്‍ക്കായി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇവരുടെ വിശേഷങ്ങൾക്കായി ആരാധകരും വളരെയധികം ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്.

ഇപ്പോൾ തങ്ങൾ ഗ്യാരെജിലേക്ക് പുതിയ ഒരു അഥിതി എത്തിയ സന്തോഷം പങ്കിടുകയാണ് റേച്ചൽ മാണി. വാഹന പ്രേമികൾക്ക് ഇടയിൽ അടക്കം ഏറെ ആരാധകരുള്ള “Mercedes EQS SUV “യാണ് ഇപ്പോൾ റേച്ചൽ മാണിയും കുടുംബവും സ്വന്താക്കിയത്.