തടസ്സമില്ലാത്ത നല്ല ഉറക്കം ലഭിക്കാൻ 20 ഡോക്റ്റർമാരുടെ 20 തന്ത്രങ്ങൾ

ഉറക്കം ഇല്ലാത്ത അവസ്ഥ ഇന്ന് പലരും അനുഭവിക്കുന്ന ഒന്നാണ്. ജീവിതത്തില്‍ വളരെയധികം ആവശ്യമായ ഒന്നാണ് ഉറക്കം. നല്ല ഉറക്കം ആരോഗ്യത്തിന് അത്യാവശ്യമാണ്. ഉറങ്ങിയില്ലെങ്കില്‍ ശരീരത്തിന് മാത്രമല്ല, മനസിലും ആരോഗ്യക്കുറവുണ്ടാകും.

നമ്മുടെ സൗകര്യത്തിന് തോന്നിയ സമയത്ത് ഉറങ്ങുകയും തോന്നിയ സമയത്ത് ഉണരുകയും ചെയ്യരുത്. ഇത് നല്ല ഉറക്കത്തിന് തടസം വരുത്തുന്ന ഒന്നാണ്. ഉറക്കത്തിന് രണ്ടു മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിക്കുവാന്‍ ശ്രദ്ധിക്കുക. ഭക്ഷണം കഴിച്ചയുടന്‍ ഉറങ്ങുന്നത് ദഹനത്തിന് നല്ലതല്ല. ലഘുഭക്ഷണമാണ് അത്താഴത്തിന് നല്ലത്. നല്ല ദഹനം ഉറക്കം സുഖമാകാന്‍ അത്യാവശ്യമാണ്.

ഒരു രാത്രി ശരാശരി എട്ട് മണിക്കൂർ ഉറക്കം ആവശ്യമാണ്. എന്നിരുന്നാലും, ചില വ്യക്തികൾക്ക് ആറ് മണിക്കൂർ ഉറക്കത്തിന് ശേഷം പൂർണ്ണ ആരോഗ്യത്തോടെ പ്രവർത്തിക്കാൻ കഴിയും. നിശ്ചിത കാലയളവിൽ എല്ലാ ദിവസവും രാത്രി നേരത്തെ ഉറങ്ങാൻ ശ്രമിക്കുക; നിങ്ങൾക്ക് മതിയായ ഉറക്കം ലഭിക്കുന്നുവെന്ന് ഇത് ഉറപ്പാക്കും. തടസ്സമില്ലാത്ത നല്ല ഉറക്കം ലഭിക്കാൻ 20 ഡോക്റ്റർമാരുടെ 20 തന്ത്രങ്ങൾ എന്തൊക്കെയെന്ന് നോക്കാം. വീഡിയോ കാണാം

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.