ഇതിനൊക്കെ ലൈക്ക് അടിച്ചില്ലങ്കിൽ നിങ്ങൾ മനുഷ്യരല്ല.!! പത്ത് വയസ്സുകാരന്റെ പ്രവർത്തിക്ക് കയ്യടിച്ച് ലോകം മുഴുവൻ; വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറകുന്നു.!! | 10 Years Old Boy’s Good Deed Video Viral In Social Media Malayalam

10 Years Old Boy’s Good Deed Video Viral In Social Media Malayalam : പത്ത് വയസ്സുകാരന്റെ പ്രവർത്തിക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ. സോഷ്യൽ മീഡിയയിൽ ഇപ്പോൾ കുരുന്നുകളുടെ കാലമാണ്. കുഞ്ഞുമക്കളുടെ ഫോട്ടോയ്ക്കും വിഡിയോയ്ക്കും ഇപ്പോൾ ആരാധകർ ഏറെയാണ്. അവരുടെ ഓരോ കളിചിരികളും ഡാൻസും പാട്ടും എല്ലാം യൂട്യൂബിൽ വൈറലാണ്.

ഇപ്പോൾ കളിചിരികളുടെയും വിനോദത്തിന്റെയും കാലത്തിന് ഒരു ചെറിയ ഇടവേളയെടുത്ത് പഠനത്തിന്റെയും അറിവിന്റെയും ലോകത്തേക്ക് ചേക്കേറിയിരിക്കുകയാണ് കുഞ്ഞുമക്കൾ. ഇപ്പോൾ വൈറലായിരിക്കുന്നത് ചെറുപ്പത്തിൽ തന്നെ സമൂഹത്തിനോട് പ്രതിബദ്ധത പുലർത്തുന്ന ഒരു പത്ത് വയസ്സുകാരന്റെ വീഡിയോ ആണ്. ആരാണ് പകർത്തിയത് എന്ന് വ്യക്തമല്ലാത്ത ഈ ഒരു വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയിരിക്കുന്നത്.

മഴയത്ത് സൈക്കിളിൽ വരുന്ന ഒരു കുഞ്ഞ്. റോഡിൽ വെള്ളം കെട്ടി നിൽക്കുന്നത് കണ്ട്, തടസമായി നിൽക്കുന്ന വേസ്റ്റ് എടുത്തുകളയുന്നതും, വെള്ളം പോകാൻ സൗകര്യം ഒരുക്കുന്നതും നമ്മുക്ക് ഈ ഒരു വിഡിയോയിൽ കാണാൻ സാധിക്കും. മുതിർന്നവർ പോലും ഇത്തരത്തിലുള്ള ഒരു പ്രവർത്തി ചെയ്യാതെ കണ്ടില്ലെന്ന് നടിച്ചു നടക്കുമ്പോൾ.

ഈ കുഞ്ഞ് പയ്യൻ മുതിർന്നവർക്കും ഒരു മാതൃകയാണ്. ഏറെ അഭിനന്ദനങ്ങളാണ് ഈ കുഞ്ഞിന് സോഷ്യൽ മീഡിയയിൽ വന്ന് കൊണ്ടിരിക്കുന്നത്. ഈ ഒരു വീഡിയോ ഷെയർ ചെയ്തിരിക്കുന്നത് First Show എന്ന യൂട്യൂബ് ചാനൽ ആണ്. വീഡിയോ ഇഷ്ടമായെങ്കിൽ വീഡിയോ ഷെയർ ചെയ്യാനും ലൈക് ചെയ്യാനും മറക്കരുതേ… video credit : First Show