അതിരാവിലെ എഴുനേൽക്കുന്നതാണോ വൈകി എഴുനേൽക്കുന്നതാണോ നല്ല ആരോഗ്യത്തിന് വേണ്ടത്…!!

രാവിലെ നേരത്തെ എഴുനേൽക്കുന്നതാണോ വൈകി എഴുനേൽക്കുന്നതാണോ നല്ല ആരോഗ്യത്തിന് വേണ്ടത്…!! നമ്മളിൽ കൂടുതൽ ആളുകളും രാവിലെ അതിരാവിലെ എഴുന്നേൽക്കണം എന്നത് ജീവിതത്തിൽ ഒരിക്കൽ എങ്കിലും വിചാരിച്ചവർ ആകും. അതിപ്പോ പരീക്ഷക്ക് പഠിക്കാനോ ജോലി വേഗം തീർക്കാനോ എന്തിനും ആകാം.

പക്ഷെ ഇതിൽ കൂടുതൽ പേരും അലാറം ഓഫ് ചെയ്തതിനു ശേഷം വീണ്ടും ഉറങ്ങിപോകുന്നവർ ആണ്. സ്വപ്നത്തിന്റെ ലഹരിയും പുതപ്പിന്റെ ഊഷ്‌മളതയും നമ്മളെ വീണ്ടും ഉറങ്ങാൻ പ്രേരിപ്പിക്കുന്നു. രാവിലെ ആയാലും പുതച്ചുമൂടി ഉറങ്ങാൻ താല്പര്യപെടുന്നവർ ആണ് കൂടുതൽ ആളുകളും. മഴക്കാലം ആണെങ്കിൽ ആ പ്രവണത കൂടിവരുന്നു.

നമ്മുടെ വീട്ടിൽ അമ്മമാർ ആണ് കൂടുതലും നേരത്തെ എഴുനേൽക്കാറ്. അത് അവരുടെ ജീവിതത്തിന്റെ ഒരു ശീലമായിരുന്നു. അവർക്ക് എഴുനേൽക്കാൻ നമ്മളെപ്പോലെ അലറാമിന്റെ ആവശ്യം ഒന്നും ഇല്ല. എന്തുകൊണ്ട് നമ്മുക്ക് അവരെപ്പോലെ എന്നും നേരത്തെ എഴുനേൽക്കാൻ കഴിയുന്നില്ല എന്ന് ചിന്തിച്ചുനോക്കിട്ടുണ്ടോ? അതിന്റെ പിന്നിൽ ഉണ്ട് കുറച്ചു കാര്യങ്ങൾ. അതെന്താണ് നോക്കിയാലോ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി SMARTER U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post