2023 വിഷു ബംബർ ഫലം എത്തി മക്കളെ.!! നിങ്ങളാണോ ആ 12 കോടി ജേതാവ്.!? ഒന്നാം സമ്മാനം തിരൂർ VE 475588; | Vishu Bumper 2023 Result Kerala State Lotteries Malayalam

Vishu Bumper 2023 Result Kerala State Lotteries Malayalam : എല്ലാവരും വളരെ അധികം ആകാംക്ഷപൂർവ്വം കാത്തിരുന്നതായ കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ വിഷു ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.എല്ലാ സസ്പെൻസുകൾക്ക് ഒടുവിൽ ആ ഭാഗ്യശാലി ആരെന്ന് അറിഞ്ഞിരിക്കുകയാണ്. ഇത്തവണത്തെ വിഷു ബംബർ ലോട്ടറിയിൽ VE 475588 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

12 കോടി രൂപയാണ് ഇത്തവണത്തെ വിഷു ബമ്പർ ഒന്നാം സമ്മാനം. അതേസമയംകഴിഞ്ഞ തവണ പത്ത് കോടിയായിരുന്നു ഒന്നാം സമ്മാനം. കൂടാതെ ഇത്തവണ രണ്ടാം സമ്മാനം ഒരു കോടി വീതം 6 പേർക്ക് ലഭിക്കുമ്പോൾ മൂന്നാം സമ്മാനമായ പത്ത് ലക്ഷം 6 പേർക്ക് വീതം ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയുമാണ് ലഭിക്കുക.

വിഷു ബമ്പർ BR 91 ലോട്ടറി ഫലം അറിയാം : ഒന്നാം സമ്മാനം [12 കോടി ) : VE 475588. സമാശ്വാസ സമ്മാനം (1 ലക്ഷം രൂപ ) : VA 475588 VB 475588 VC 475588 VD 475588 VG 475588. രണ്ടാം സമ്മാനം (1 കോടി രൂപ ) : VA 513003, VB 678985,VC 743934, VD 175757,VE 797565, VG 642218. മൂന്നാം സമ്മാനം (10 ലക്ഷം രൂപ ) : VA 214064 VB 770679 VC 584088 VD 265117 VE 244099 VG 412997. നാലാം സമ്മാനം (5 ലക്ഷം രൂപ ) : VA 714724 VB 570166 VC 271986 VD 533093 VE 453921 VG 572542. അഞ്ചാം സമ്മാനം (2 ലക്ഷം രൂപ ) : VA 359107 VB 125025 VC 704607 VD 261086 VE 262870 VG 262310.

ആറാം സമ്മാനം (5000 രൂപ ) : 0176 0250 0474 1239 1292 1706 1725 1758 1882 2862 2961 4538 4594 4850 5012 5100 5347 5443 5719 6053 6200 6341 6419 6636 6764 6918 6941 7235 7762 8234 8652 9239 9309 9427 9448 9879

Rate this post