ക്ലാവ് പിടിച്ച വിളക്ക് പുത്തൻ ആവും വെറും 3 മിനിറ്റിൽ കാണു മാജിക്‌..!!😲🔥

ക്ലാവ് പിടിച്ച വിളക്ക് പുത്തൻ ആവും വെറും 3 മിനിറ്റിൽ കാണു മാജിക്‌..!!😲🔥 ഓട്ടു പാത്രങ്ങൾ മിനിറ്റുകൾക്കുള്ളിൽ വൃത്തിയാക്കിയെടുക്കാവുന്നതാണ്. നമ്മുടെ വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഓട്ടുപാത്രങ്ങൾ ആണ് വിളക്ക്, കിണ്ടി, തളികകൾ, പൂജാപാത്രങ്ങൾ തുടങ്ങിയവ. തുടർച്ചയായി ഉപയോഗിക്കുമ്പോൾ ഇവയെല്ലാം തന്നെ കരിയും ക്ലാവും മറ്റും പിടിച്ചിട്ട് ഇവ വൃത്തികേടാവുന്നത്. വീട്ടിലെ മുതിർന്നവർ വിളക്കും മറ്റും തേച്ചുകഴുകുന്നത് നാട്ടിൻപുറങ്ങളിലെ സ്ഥിരമായ കാഴ്ച്ചയാണ്.

പണ്ടുകാലങ്ങളിൽ ഭക്ഷണം വെക്കാനും വിളമ്പാനും കഴിക്കാനും വരെ ഓട്ടുപാത്രങ്ങൾ ആയിരുന്നു. ഇന്നത്തെ കാലത്ത് അത് കുറവാണ്, തീരെ ഇല്ലെന്നു തന്നെ പറയാം. ഇന്ന് നമ്മൾ കൂടുതലായി ഉപയോഗിച്ച് വരുന്നത് അലുമിനിയം സ്റ്റീൽ പത്രങ്ങൾ ആണ്. കൂടാതെ ഭക്ഷണം കഴിക്കാനും വിളമ്പാനും എടുത്തുവെക്കാനുമെല്ലാം ഫൈബർ പത്രങ്ങളും ചില്ലുപാത്രങ്ങളും ഉണ്ട്. ഇവ വൃത്തിയാക്കാനും എളുപ്പമാണ്. അതുകൊണ്ടുതന്നെ ഓട്ടുപാത്രങ്ങൾ ഉപയോഗിക്കാൻ എല്ലാവരും മടിക്കുന്നു.

സ്റ്റീൽ അലുമിനിയം ഫൈബർ പത്രങ്ങളുടെ ഉപയോഗം കൂടുകയും ചെയ്തിരിക്കുന്നു. എത്ര ഉരച്ചു കഴുകിയാലും ഓട്ടുപാത്രങ്ങളിലെ കരിയും ക്ലാവും ഒട്ടും തന്നെ പോവുകയും ഇല്ല എന്നത് ഇവയുടെ ഉപയോഗം കുറയാൻ വലിയ കാരണമാണ്. എന്നാലും വിളക്ക്, കിണ്ടി പൂജാപാത്രങ്ങൾ മുതലായവ ഇന്നും ഓട്ടുപാത്രങ്ങൾ തന്നെയാണ്. ഇവ എളുപ്പത്തിലും വേഗത്തിലും ഒട്ടും ഉരച്ചു കഴുകാതെ തന്നെ വളരെ എളുപ്പത്തിൽ വൃത്തിയാക്കാം. നമ്മുടെ വീടുകളിൽ ഉള്ള ഇത്തരത്തിലുള്ള പത്രങ്ങൾ വളരെ എളുപ്പത്തിൽ വൃത്തിയാക്കിയെടുക്കാനുള്ള ഒരു കിടിലൻ ടിപ്പ് ആണ് ഈ വിഡിയോ നിങ്ങളെ പരിചയപ്പെടുത്തുന്നത്. നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്ന ചില സാധനങ്ങൾ കൊണ്ട് ഇത്തരത്തിൽ ഓട്ടുപാത്രങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കുവാൻ സാധിക്കും.

വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Grandmother Tips