ഒരേ ഒരു വഴന ഇല ഇങ്ങനെ എരിച്ചു നോക്കൂ; ഒന്നല്ല പതിനൊന്ന്‌ കാര്യങ്ങൾക്കുള്ള പരിഹാരം…!!

ഒരേ ഒരു വഴന ഇല ഇങ്ങനെ എരിച്ചു നോക്കൂ; ഒന്നല്ല പതിനൊന്ന്‌ കാര്യങ്ങൾക്കുള്ള പരിഹാരം…!! പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ഔഷധവ്യക്ഷമാണ് എടന എന്നുകൂടി അറിയപ്പെടുന്ന വഴന. പാചകത്തിനു വഴനയില ഉപയോഗിക്കാറുണ്ട്. വെള്ളക്കൊടല, കുപ്പമരം, വയന, ശാന്തമരം, ഇലമംഗലം എന്നിങ്ങനെയും വ്യത്യസ്ഥങ്ങളായ പേരുകളുണ്ട്.

ബാഷ്പീകരണ സ്വഭാവമുള്ള ഒരു തൈലം വഴനയിലയില്‍ അടങ്ങിയിട്ടുണ്ട്. മോണോടെര്‍പിനുകള്‍, സെസ്‌ക്വിടെര്‍പിനുകള്‍ എന്നിവയാണിതില്‍ അടങ്ങിയിട്ടുള്ള സസ്യജന്യരാസഘടകങ്ങള്‍. പ്രധാന ചേരുവ യൂജിനോള്‍ ആണ്. ഇതിന് സവിശേഷമായ കീടനശീകരണശേഷിയുണ്ട്. മാത്രമല്ല വഴനയില ഒരുത്തമ നിരോക്‌സീകാരി കൂടിയാണ്.

ദഹന രസങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിച്ച് ദഹനപ്രക്രിയ ത്വരിതപ്പെടുത്താന്‍ ഇതിനു കഴിയും. ഭക്ഷണപദാര്‍ഥങ്ങളോടൊപ്പം ചേര്‍ക്കുമ്പോള്‍ ഇത് വായുകോപം ഉണ്ടാകാതെ തടയുന്നു. വയറുവേദന ശമിപ്പിക്കും. രക്തത്തിലെ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ് എന്നിവയുടെ സാന്നിധ്യം നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിവുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malayali Friends ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post