തികച്ചും വ്യത്യസ്തമായ ഉദ്ദേശ്യങ്ങൾക്കായി കണ്ടെത്തിയ 10 വസ്തുക്കൾ…!!

0

തികച്ചും വ്യത്യസ്തമായ ഉദ്ദേശ്യങ്ങൾക്കായി കണ്ടെത്തിയ 10 വസ്തുക്കൾ…!! കൊക്കോ കോള കുടിക്കാത്തവരായി വളരെ വിരളം ആളുകൾ മാത്രമേ കാണു. ഇത് ഉണ്ടായതിന്റെ പിന്നെ കഥ അറിയുമോ? മോർഫിൻ ആസക്തി കുറക്കാൻ ജോൺ പെബെർട്ടൻ കണ്ടുപിടിച്ച ഫ്രഞ്ച് വൈൻ കൊക്ക ഉരിത്തിരിഞ്ഞാണ് കൊക്കക്കോള ആയി മാറിയത്.

ഇന്നത്തെ ഫാഷന്റെ ഭാഗമായ ഹൈ ഹീൽ ചെരുപ്പുകൾ പതിനാറാം നൂറ്റാണ്ട് തൊട്ട് പ്രാഭല്യത്തിൽ ഉണ്ട്. അന്ന് സമൂഹത്തിൽ ഉന്നതരായിട്ടുള്ളവർ മാത്രമാണ് ഈ തരത്തിലുള്ള ചെരുപ്പുകൾ ധരിച്ചിരുന്നത്. അവർ ഉന്നതർ ആണെന്ന് കാണിക്കാൻ ആയിരുന്നു ഇത്. അന്നത്തെ സ്ത്രീകളും പുരുഷന്മാരും ഇത്തരത്തിൽ ഹൈ ഹീൽ ചെരുപ്പുകൾ ഉപയോഗിച്ചിരുന്നു.

അതുപോലെ കുട്ടികൾ ഏറെ ഇഷ്ടപെടുന്ന ചുയിഗം ടെൻഷനും സ്‌ട്രെസും കുറക്കാൻ വേണ്ടി കണ്ടെത്തിയതാണ്. അതുപോലെ പെട്രോളിയം ജെല്ലിയിൽ നിന്നാണ് ഇന്ന് ചർമ്മം വരണ്ടാൽ നമ്മൾ ഉപയോഗിക്കുന്ന വാസ്‌ലിൻ ഉണ്ടാക്കിയത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Top 10 Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…