ഉറുമ്പുകൾ വീട്ടിൽ വരുന്നുണ്ടോ😨😱 പ്രകൃതിയുടെ മുന്നറിയിപ്പുകൾ കൊണ്ടാണ് അവ വീട്ടിൽ വരുന്നത്😳😳 കാരണങ്ങൾ ശ്രദ്ധിക്കുക😲😱

ഉറുമ്പുകൾ വീട്ടിൽ വരുന്നുണ്ടോ😨😱 പ്രകൃതിയുടെ മുന്നറിയിപ്പുകൾ കൊണ്ടാണ് അവ വീട്ടിൽ വരുന്നത്😳😳 കാരണങ്ങൾ ശ്രദ്ധിക്കുക😲😱 ഉറുമ്പുകൾ സാധരണയായി നമ്മുടെ എല്ലാം വീടുകളിൽ കാണുന്ന ഒരു ജീവിയാണല്ലോ. എന്നാൽ നമ്മൾ ശ്രെദ്ധിക്കാതെ പോകുന്ന കുറെയധികം മുന്നറിയിപ്പുകൾ അവയുടെ വരവിൽ നമുക്കായി പ്രകൃതി നൽകുന്നുണ്ട്. ഒരിക്കൽ എങ്കിലും ഉറുമ്പ് വരാത്ത വീടുകൾ ഉണ്ടാവില്ല. ഉറുമ്പുകളെ പൊതുവെ ശല്യക്കാരായാണ് എല്ലാവരും കാണുന്നത്. അത് തെറ്റായ ഒരു ചിന്താഗതി ആണെന്ന് പറയാൻ പറ്റില്ല.

കാരണം വീടുകളിൽ ആണെങ്കിൽ ഭക്ഷണ സാധനങ്ങളിൽ ഉറുമ്പ് വരുന്നത് ആർക്കും തന്നെ ഇഷ്ടമാവില്ല. ഇനി അത് പറമ്പുകളിൽ ആണെങ്കിൽ കൃഷിയും നശിപ്പിക്കുന്നു. എന്നാൽ എല്ലാ ഉറുമ്പുകളും ശല്യക്കാരണോ? അങ്ങനെ പറയാൻ സാധിക്കില്ല. ഉറുമ്പുകൾ പല തരത്തിൽ ഉള്ളവയാണ്. എല്ലാവരും ശല്യക്കാർ അല്ല. ഉറുമ്പുകൾ വീടുകളിൽ വരുന്നത് നല്ലതാണെന്നും ദോഷമാണെന്നും പണ്ടുള്ളവർ പറയാറുണ്ട്.

വീടുകളിൽ സാദാരണയായി കണ്ടുവരുന്ന കറുത്ത ഉറുമ്പുകൾ ദുരിതത്തിന്റെയും ശത്രുക്കളുടെയും മുന്നറിയിപ്പ് നൽകുന്നു. ശത്രുക്കൾ അഭിചാര കർമങ്ങൾ നടത്തിയിട്ടുണ്ട് എന്ന് സൂചപ്പിക്കുന്നു. ഇവയെ കാണുന്ന ഭാഗത്തു മണ്ണ് കുഴിച്ചു നോക്കണമെന്ന് പറയുന്നു. കറുത്ത കടിക്കാത്ത കുഞ്ഞൻ ഉറുമ്പുകൾ ഭാഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. ചുവന്ന ചെറിയ ഉറുമ്പുകൾ അപകടത്തെ സൂചിപ്പിക്കുന്നു. പുളിയുറുമ്പ് ഭാഗ്യതായകം ആയിട്ടിയാണ് കണക്കാക്കുന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Pranavam Media ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…