മൂത്രത്തിന്റെ നിറം, ഗന്ധം, പത ചില രോഗ ലക്ഷണങ്ങളാകാം…!!

മൂത്രത്തിന്റെ നിറം, ഗന്ധം, പത ചില രോഗ ലക്ഷണങ്ങളാകാം…!! വെള്ളം കുടിക്കുന്നതും, മൂത്രമൊഴിക്കുന്നതു എല്ലാം സാദാരണ ശാരീരിക പ്രക്രിയകളിൽ ഒന്നാണ്. മൂത്രമൊഴിക്കുമ്പോൾ ആരെങ്കിലും ശ്രദ്ധിക്കാറുണ്ടോ മൂത്രത്തിലെ നിറവ്യത്യാസം. എങ്കിൽ ഒന്ന് ശ്രദ്ധിച്ചുനോക്കൂ. മൂത്രത്തിന്റെ നിറം പറയും നമ്മുടെ ആന്തരിക അവയവങ്ങളുടെ പ്രവർത്തനക്ഷമതയെ കുറിച്ച്.

അവയിൽ പ്രധാനപ്പെട്ട ആന്തരിക അവയവമാണ് കിഡ്‌നി. കിഡ്‌നി പ്രവർത്തനരഹിതമായിക്കൊണ്ടിരിക്കുകയാണോ അതോ പ്രവർത്തനക്ഷമമാണോ എന്ന് മൂത്രത്തിന്റെ നിറവ്യത്യാസം നോക്കി അറിയാൻ സാധിക്കും. ഇത് ആരോഗ്യത്തിനു വളരെ അധികം സഹായിക്കുന്ന ഒരു കണ്ടെത്തലാണ്. പച്ചവെള്ളത്തിന്റെ പോലെയാണ് മൂത്രത്തിന്റെ കളർ എങ്കിൽ ഇത് ആരോഗ്യകരമായ കിഡ്‌നിയെ സൂചിപ്പിക്കുന്നു.

ധാരാളം വെള്ളം കുടിക്കുന്നതുകൊണ്ടാണ് മൂത്രത്തിന് വെള്ളത്തിന്റെ നിറം ആകാൻ കാരണം. ശരീരത്തിൽ ജലാംശം അധികമായാൽ ഇത് സോഡിയം കുറയുന്നതിന് കാരണമാകുന്നു. ഇതാണ് മൂത്തതിന് വെള്ളത്തിന്റെ നിറമാവാൻ കാരണം. ശരീരത്തിന് ആവശ്യമായ അളവിലുള്ള വെള്ളം മാത്രം കുടിക്കുക. അല്ലാത്തപക്ഷം വെള്ളം കൂടിയും ആരോഗ്യത്തിന് വില്ലനായി മാറും എന്നതാണ് സത്യം. അധികമായാൽ അമൃതും വിഷം എന്ന ചൊല്ലിന്നെ പോലെതന്നെ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…