പഴത്തിന്റെ തോൽ ഒരു ചില്ലറക്കാരനല്ല😳😱 കണ്ടുനോക്കു ഈ ഉപയോഗം👌🔥

പഴത്തിന്റെ തോൽ ഒരു ചില്ലറക്കാരനല്ല😳😱 കണ്ടുനോക്കു ഈ ഉപയോഗം👌🔥 പഴം വിവിധയിനം പോഷകങ്ങളുടെ കലവറയാണ്. പല ഇനങ്ങളിൽ പെട്ട പഴങ്ങളും ലഭ്യമാണ്. പൊട്ടാസ്യം, കാൽസ്യം തുടങ്ങി ആരോഗ്യത്തിന് അനിവാര്യമായ നിരവധി മൂലകങ്ങൾ അടങ്ങിയിരിക്കുന്നു. ആന്റി ഓക്സിഡറുകളുടെ വലിയ ശേഖരം തന്നെ ഇതിലുണ്ട്.

ആരോഗ്യം നിലനിർത്താനും പ്രധിരോധശേഷി വർധിപ്പിക്കാനും ഉത്തമമാണ്. മിക്ക വീടുകളിലും പലരും സ്ഥിരമായി തന്നെ പഴം ഉപയോഗിക്കാറുണ്ട്. എങ്കിലും പഴം കഴിച്ചശേഷം പഴത്തൊലി കളയാറാണ് പതിവ്. എന്നാൽ പഴത്തെ പോലെത്തന്നെ പഴത്തൊലിക്കും ഒരുപാട് ഗുണങ്ങളുണ്ട്. നിത്യജീവിതത്തിൽ വളരെ പ്രാധാന്യമുള്ള പലതും. അവ ഏതൊക്കയാണെന്നു നോക്കാം.

പഴത്തൊലിയുടെ തോൽ ചെറുതായി മുറിച്ച ശേഷം മുഖത്തു മസ്സാജ് ചെയ്യാവുന്നതാണ്. പഴത്തിന്റെ തോല്‍ മുറിച്ച്‌ അതിന്റെ ഉള്‍ഭാഗം ചര്‍മ്മത്തില്‍ വരുന്ന തരത്തില്‍ നല്ലതു പോലെ മസ്സാജ് ചെയ്യേണ്ടതാൽ കാക്കപ്പുള്ളിഅടക്കമുള്ള ചര്‍മ്മത്തിലെ പ്രശ്‌നങ്ങളെ പൂര്‍ണമായും ഒഴിവാക്കുന്നു. ഡ്രൈ സ്കിൻ പ്രോബ്ലം മാറാനും ഇത് ചർമത്തിന് വളരെ ഗുണം ചെയ്യും. ചെടികൾക്കും പച്ചക്കറികൾക്കും നല്ലൊരു വളം കൂടിയാണ് ഇത്. മറ്റനേകം ഉപയോഗങ്ങൾ കൂടിയുണ്ട് വീഡിയോ ഒന്ന് കണ്ടു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post