ഏഴ് ദിവസം ഉണക്ക മുന്തിരി ഇതുപോലെ കഴിച്ചാൽ ഉള്ള അത്ഭുതം കണ്ടുനോക്കൂ😱😳🔥

ഏഴ് ദിവസം ഉണക്ക മുന്തിരി ഇതുപോലെ കഴിച്ചാൽ ഉള്ള അത്ഭുതം കണ്ടുനോക്കൂ😱😳🔥 വള്ളിയിൽ പന്തലിച്ച് വളരുന്ന ഒരു ഫലമാണ് മുന്തിരി. വളരെയധികം വിപണപ്രാധാന്യവും ഇതിന് ഉണ്ട്. മുന്തിരിങ്ങയിൽ നിന്ന് പലതരത്തിലുള്ള പാനീയങ്ങൾ ഉണ്ടാക്കുന്നുണ്ട്. മുന്തിരിയിൽ നിന്ന് ഉണ്ടാക്കുന്ന വീഞ്ഞ്, പഴച്ചാറുകൾ എന്നിവക്ക് വിപണിയിൽ വളരെ പ്രിയമാണ്.

ലോകത്ത് ഉത്പാദനത്തിൽ മുന്തിരിക്ക് മൂന്നാം സ്ഥാനം ആണ്. വാഴപ്പഴത്തിനും ആപ്പിളിനും മുന്നിലാണ് മുന്തിരിയുടെ സ്ഥാനം. മാര്‍ക്കറ്റില്‍ ലഭിക്കുന്ന പഴങ്ങളില്‍ ഏറ്റവും കൂടുതല്‍ വിഷം പ്രയോഗിച്ചിരിക്കുന്നതു മുന്തിരിയിലാണ്. ഇതിനാല്‍ ജൈവവളം മാത്രം ഉപയോഗിച്ച് വിളയിച്ച മുന്തിരിക്ക് വലിയ ഡിമാന്‍ഡാണുള്ളത്.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് മുന്തിരി. അതുകൊണ്ട് തന്നെ മുന്തിരി വെറുതെ കഴിക്കാനും ജ്യൂസ് അടിച്ചു കുടിക്കാനും ഏവർക്കും താല്പര്യമാണ്. എന്നാൽ കൂടുതലായി വിഷം അടങ്ങിയ പഴം എന്നത് മുന്തിരിയോടുള്ള താത്പര്യം കുറക്കുന്നു. മുന്തിരിയിലെ വിഷം കളയാനുള്ള ഒരു ട്രിക്ക് ആണ് ഈ വീഡിയോ നിങ്ങളെ പരിചയപ്പെടുത്തുന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post