ഈ ഇല കണ്ടാൽ തിരിച്ചറിയാൻ പറ്റുമോ…? എന്നാൽ ഇനി കാര്യം പിടികിട്ടും…

0

ഈ ഇല കണ്ടാൽ തിരിച്ചറിയാൻ പറ്റുമോ…? എന്നാൽ ഇനി കാര്യം പിടികിട്ടും… പ്ലാവ് അഥവ പിലാവ് എന്നു അറിയപ്പെടുന്ന മരത്തിന്റെ ഇല കണ്ടാൽ തന്നെ ഏത് തരം പ്ലാവാണെന്നു തിരിച്ചറിയാൻ കഴിയുമോ? മരങ്ങളിൽ ഉണ്ടാവുന്ന ഫലങ്ങളിൽ ഏറ്റവും വലുത് ചക്കയാണ്‌. കേരളത്തിൽ സുലഭമായ വളരുന്ന ഒരു മരം കൂടെയാണിത്.

വരിക്ക, കൂഴ (പഴപ്ലാവ്) എന്നിങ്ങനെയാണ് പ്ലാവിനെ തരം തിരിച്ചിരിക്കുന്നത്. വളക്കൂറുള്ളതും വെള്ളക്കെട്ടില്ലാത്തതുമായ ഭൂമിയിൽ പ്ലാവുകൾ നന്നായി വളരുന്നു. ഒരു ചക്ക മുഴുവനായും മണ്ണിൽ കുഴിച്ചിടുകയും, അതിൽ നിന്നും വളർന്നു വരുന്ന എല്ലാ തൈകളെയും ചെറുതായിരിക്കുമ്പോൾ തന്നെ ഒരുമിച്ച് ബലമായി കെട്ടിവെച്ച് ഒറ്റത്തടിയാക്കി ഒട്ടിച്ച് വളർത്തിയെടുത്താൽ രുചിയും ഗുണവും കൂടുതലുള്ള ചക്ക ലഭിക്കുന്ന പ്ലാവുകൾ ഉണ്ടാക്കുന്നുണ്ട്.

വരിക്കയുടെ ചുളയ്ക്ക് കട്ടികൂടുതലായിരിക്കുമ്പോൾ കൂഴയുടേത് മൃദുലമായിരിക്കും. എന്നാൽ ഇനി പ്ലാവിന്റെ ചെറിയ തയ്യുടെ പോലും ഇല കണ്ടാൽ ഏത് തരം പ്ലാവാണെന്നു നമ്മുക്ക് മനസിലാക്കാം. പ്രേതേകിച്ച് പ്ലാവിന്റെ തയ്‌കൾ വാങ്ങുമ്പോൾ ഈ അറിവ് നമ്മുക്ക് ഉപകാരപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Lillys Natural Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…