സംവിധായകൻ സുരേഷ് ബാബുവിന്റെ മകൾക്ക് ആഡംബര വിവാഹം; താര പൊലിമയിൽ മകൾക്ക് വിവാഹ വിരുന്നൊരുക്കി സംവിധായകൻ, അനുഗ്രഹ വർഷം ചൊരിഞ്ഞ് സുരേഷേട്ടനും രാധികേച്ചിയും.!! | TS Suresh Babu Daughter Wedding Highlights

TS Suresh Babu Daughter Wedding Highlights : മലയാള സിനിമാ ലോകത്തിനു അതി പ്രധാനമായ സിനിമകൾ സമ്മാനിച്ച സംവിധായകൻ ആണ് സുരേഷ് ബാബു. 1979 ൽ പുറത്തിറങ്ങിയ ശ്രീകുമാരൻ തമ്പി ചിത്രം പുതിയ വെളിച്ചതിലൂടെ സഹ സംവിധായകൻ ആയാണ് താരത്തിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. 1984 ൽ പുറത്തിറങ്ങിയ “ഇതാ ഇന്ന് മുതൽ” ആണ് സുരേഷ് ബാബു സംവിധാനം നിർവഹിച്ച ആദ്യത്തെ ചിത്രം.

റെജി എന്ന പേരിലായിരുന്നു താരം തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്തത്. മമ്മൂട്ടി, മോഹൻലാൽ, ശങ്കർ തുടങ്ങി നിരവധി സൂപ്പർ താരങ്ങൾ അഭിനയിച്ച ചിത്രം അന്ന് വലിയ ഹിറ്റ് ആയിരുന്നു. തിരക്കഥാകൃത്ത് കൂടിയായ സുരേഷ് പിന്നീട് നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു. മമ്മൂട്ടി ചിത്രങ്ങളിൽ ഏറ്റവും ജനപ്രിയവും റിപീറ്റ് വാല്യുവും ഉള്ള കോട്ടയം കുഞ്ഞച്ചൻ സുരേഷ് ബാബുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ്.

കൂടാതെ കിഴക്കൻ പത്രോസ്, കന്യാകുമാരി എക്സ്പ്രസ്സ്‌ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. ഇപോഴിതാ അദ്ദേഹത്തിന്റെ മകൾ പാർവതിയുടെ വിവാഹ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. നിരവധി താരങ്ങളാണ് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്. വിവാഹത്തിനായി നടനും എം പി യുമായ സുരേഷ് ഗോപി ഭാര്യയോടൊപ്പമാണ് എത്തിയത്. മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു താരാജോഡിയാണ് സുരേഷ് ഗോപിയുടെയും ഭാര്യ രാധികയുടെയും.

വർഷങ്ങൾക്ക് മുൻപ് കണ്ടത് പോലെ തന്നെയാണ് ഇരുവരും ഇപ്പോഴും ഇരിക്കുന്നത്. താരത്തിന്റെ ഏറ്റവും വലിയ ശക്തിയായായി കൂടെയുള്ള ആളാണ് ഭാര്യ രാധിക. ഒരു സിനിമ തരാതെപ്പോലെ സുന്ദരി കൂടിയാണ് രാധിക സുരേഷ് ഗോപിയോടൊപ്പം നിരവധി ഫങ്ഷനുകളിൽ രാധിക പ്രത്യഷപ്പെടാറുണ്ട്. മനോഹരമായി പാട്ട് പാടുന്ന താരം ചില വീഥികളിൽ സുരേഷ് ഗോപിയോടൊപ്പം പാട്ട് പാടിയും എല്ലാവരും കണ്ടിട്ടുണ്ട്. ഏതായാലും സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ സ്റ്റാർ കപ്പിൾ ഇവർ ഇരുവരും ആണ്.

TS Suresh BabuTS Suresh Babu Daughter Wedding