സ്കൂളിൽ പഠിപ്പിച്ച ഈ തെറ്റുകൾ ഇപ്പോഴും വിശ്വസിക്കുന്നോ…?

0

സ്കൂളിൽ പഠിപ്പിച്ച ഈ തെറ്റുകൾ ഇപ്പോഴും വിശ്വസിക്കുന്നോ…? ഗൂഗിൾ ചെയ്യാൻ നിങ്ങൾക്ക് മടിയുള്ള കാര്യങ്ങൾ…!! നമ്മുടെ വിദ്യാഭ്യാസം തുടങ്ങുന്നത് സ്വന്തം വീടുകളിൽ നിന്നാണ്. അത് ഷെയ്പ്പ് ചെയ്ത് വളർത്തിക്കൊണ്ടു വരുന്നതാകട്ടെ നമ്മുടെ സ്കൂളുകളും. എന്നാൽ സ്കൂളുകളിൽ പഠിച്ചിരുന്നതും പഠിപ്പിച്ചിരുന്നതുമെല്ലാം പൂർണമായും വാസ്തവമാണോ…? അല്പമെങ്കിലും വെള്ളം ചേർത്തിട്ടുണ്ടാവില്ലേ…?

അതുമല്ലെങ്കിൽ ഒന്ന് ഗൂഗിൾ ചെയ്ത് നോക്കാനുള്ള മടികാരണം പഴയ സ്കൂൾ ക്ലാസ് സിദ്ധാന്തങ്ങൾ നിങ്ങൾ അതേപടി വിശ്വസിച്ചു വെച്ചിട്ടുണ്ടോ എന്നറിയണ്ടേ? ഇന്ന് നിങ്ങൾക്കായി തുറന്നു വെയ്ക്കുന്നതും അത്തരം വിശേഷങ്ങളാണ്.

നാവിലെ രസമുകുളങ്ങൾ പലയിടങ്ങളിൽ ആണ് സ്ഥിതിചെയ്യുന്നത് എന്ന് പറയുന്നത് ശരിയാണോ? നമ്മുടെ തലച്ചോറിന്റെ പത്തുശതമാനം മാത്രമേ ഉപയോഗിക്കുന്നുള്ളു എന്ന് പറയുന്നത് സത്യമാണോ? ശൂന്യാകാശത്ത് വെച്ച് മരിച്ചാൽ എന്ത് സംഭവിക്കും തുടങ്ങിയ രസകരമായ കാര്യങ്ങൾ അറിയാൻ വീഡിയോ കാണാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Facts Mojo ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…