കറുത്ത പാടുണ്ടോ വലിയുള്ളിയിൽ…? പതിയിരിക്കുന്ന അപകടം വലുതാണ്…!!

കറുത്ത പാടുണ്ടോ വലിയുള്ളിയിൽ…? പതിയിരിക്കുന്ന അപകടം വലുതാണ്…!! സബോള പരിചിതമല്ലാത്തവർ കാണില്ല. ദൈനം ദിന ജീവിതത്തിൽ ഏറ്റവും ഉപയോഗമുള്ള ഒന്നാണ് സബോള. ഓംലറ്റ് മുതൽ ചിക്കൻ കരി വെക്കുന്നതിലെ വരെ പ്രധാന ചേരുവകളിൽ ഒന്നാണ് സബോള. നമ്മൾ കടകളിൽ നിന്നും സബോള വാങ്ങുമ്പോൾ ഇടക്കൊക്കെ അവയിൽ ഒരു കറുത്ത പാടുകൾ കാണാറില്ലേ…? എന്താണ് ഇതെന്ന് ചിന്തിച്ചിട്ടുണ്ടോ…? നമ്മൾ ഈ കറുത്ത പാടുകൾ കഴുകി കളഞ്ഞു അത് ബുദ്ധിപൂർവം ഒഴിവാക്കാനാണ് പതിവ്.

ഉള്ളിവർഗ്ഗത്തിൽ ഉൾപ്പെടുന്ന പ്രധാന പച്ചക്കറിയാണ് സബോള അഥവാ സവാള. ചിലയിടങ്ങളിൽ വലിയ ഉള്ളി എന്നും പറയാറുണ്ട്. ലോകമാകെ ഏറ്റവും വ്യാപകമായി കൃഷി ചെയ്യുന്ന ഉള്ളിവർഗ്ഗമാണ് സവാള. സ്വന്തം നിലയിലും മറ്റനേകം കറികളിലും ചേർത്ത് സവാള ഉപയോഗിക്കുന്നു. മറ്റു ഭക്ഷണങ്ങൾക്ക് രുചി വർദ്ധിപ്പിക്കാനും സാലഡ്, അച്ചാർ എന്നിവയുണ്ടാക്കാനും ഇത് ഉപയോഗിക്കുന്നു.

ഉള്ളിയുടെ വലിയ കോശങ്ങൾ മൈക്രോസ്കോപ്പ് വഴി നോക്കുമ്പോൾ വ്യക്തമായി കാണുന്നതിനാൽ ശാസ്ത്രമേളകളിലും മറ്റും ഉപയോഗിക്കുന്നുണ്ട്. തുണിക്ക് ചായം കൊടുക്കാനും ഉള്ളിക്ക് കഴിയും. വർഷങ്ങൾക്ക് മുന്നെ തന്നെ ഉള്ളി ഉപയോഗിച്ചിരുന്നുവെന്ന് കരുതുന്നു. ഹോമിയോപ്പതിയിൽ ഉള്ളിക്ക് വലിയ പ്രാധാന്യമുണ്ട്. സവാള ഉൽപ്പാദനത്തിൽ ചൈനയ്ക്ക് പിന്നിൽ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനമുണ്ട്.

മാർക്കറ്റ്കളിൽ നിന്ന് വാങ്ങുന്ന വലിയുള്ളി അഥവാ സബോളയിലെ അപകടകരം ആയ വിഷാംശം എങ്ങിനെ തിരിച്ചറിയണമെന്നും അവ എങ്ങിനെ നീക്കം ചെയ്ത് ഉപയോഗിക്കണം എന്നുമാണ് ഈ വിഡിയോയിൽ കാണിക്കുന്നത്. എല്ലാവർക്കും ഉപകാരപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post