ടൈഗർ ബാം വീട്ടിലുള്ളവരും ഒരിക്കലെങ്കിലും ഉപയോഗിച്ചിട്ടുള്ളവരും അറിഞ്ഞിരിക്കാൻ😳😱🔥

ടൈഗർ ബാം വീട്ടിലുള്ളവരും ഒരിക്കലെങ്കിലും ഉപയോഗിച്ചിട്ടുള്ളവരും അറിഞ്ഞിരിക്കാൻ😳😱🔥 ടൈഗർ ബാം പരിചയമില്ലാത്തവരായി ആരും തന്നെയില്ല. കുഞ്ഞി കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആശ്വാസം പകരുന്ന ടൈഗർ ബാം ഒട്ടുമിക്ക്യ വീടുകളിലെയും വേദന സംഹാരിയാണ്. നമ്മുക്ക് ഈ ഉത്പന്നത്തെ പരിചയപ്പെടുത്തിയത് ഗൾഫിൽ നിന്ന് വരുന്ന നമ്മുടെ പ്രവാസികൾ ആണെന്നും പറയപ്പെടുന്നു. നമ്മുടെ ഈ ടൈഗർ ബാം ഒരു സിങ്കപ്പൂർ ഉല്പന്നമാണെന്നു എത്രപേർക്ക് അറിയാം?

ഒരു തലവേദന വന്നാൽ പച്ചമരുന്നുകൾ ഉപയോഗിച്ചിരുന്ന നമ്മൾ ഇന്ന് ആദ്യം അനേഷിക്കുന്നത് ടൈഗർ ബാം ആണ്. തലവേദന മാത്രമല്ല വേദന ഏത് തന്നെ ആയാലും നമ്മുക്ക് ആശ്വാസം ടൈഗർ ബാം തന്നെ. അതിന്റെ ഒരു മണവും തേച്ചാൽ ഉണ്ടാകുന്ന ഒരു എരിച്ചിലും ആഹാ എന്തൊരു ഗുണം, വേദന അങ്ങ് അലിഞ്ഞു ഇല്ലാതായ ഒരു ഫീൽ.

ആദ്യമൊക്കെ ചുവപ്പു കലർന്ന ഓറഞ്ചു നിറത്തിൽ കണ്ടിരുന്ന ടൈഗർ ബാം പിന്നെ വെള്ള നിറത്തിലും കാണാൻ തുടങ്ങി. ഇവാ രണ്ടും തമ്മിൽ കൂട്ടുകളിലും വലിയ വെത്യാസം ഒന്നും പ്രകടമാകുന്നില്ല. ചുവപ്പു കലർന്ന ഓറഞ്ചു നിറത്തിൽ കാണുന്ന ടൈഗർ ബാം എണ്ണയുടെ ഘടനയിൽ ആണെന്ന് മാത്രം. എന്നാലും കുട്ടികൾക്ക് വെള്ള നിറത്തിലുള്ള ടൈഗർ ബാം ആണ് നല്ലതെന്നു പറയപ്പെടുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post