പഴുത്ത ചക്ക ഒരു വർഷം വരെ കേടാവാതെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്യൂ.!!

ചക്ക നമ്മുടെ നാട്ടിൽ സീസണൽ ആയി ലഭിക്കുന്ന ഒരു പഴമാണ് എന്ന് തന്നെ പറയാം. ചക്ക സീസൺ കഴിഞ്ഞാൽ ഒട്ടിച്ചക്ക പോലുള്ളവ ലഭിക്കാറുണ്ട് എങ്കിലും ഇതെല്ലം അപൂർവമായി മാത്രമേ ഉണ്ടാവുന്നുള്ളൂ. കേരളത്തിൽ നാട്ടിന്പുറങ്ങളിലെല്ലാം ചക്ക ധാരാളമായി ലഭിക്കുന്നുണ്ട്. കൂടാതെ ചക്കയിൽ ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

ക്യാൻസർ പോലുള്ള പല തരത്തിലുള്ള രോഗങ്ങളെ പ്രതിരോധിക്കുവാനുള്ള കഴിവ് ചക്കക്കുണ്ട്. നമ്മുടെ നാട്ടിൽ ചക്ക സുലഭമായി ലഭിക്കുന്നത് കൊണ്ട് ഒട്ടുമിക്ക ആളുകൾക്കും ചക്കക്കുള്ള പ്രാധാന്യം അറിയില്ല. പുറംനാട്ടിൽ പോയ ഒരാളോട് ചക്ക ആരെങ്കിലും കഴിച്ചു എന്ന് മാത്രം പറഞ്ഞാൽ മതി കൊതിതോന്നാൻ. ചക്ക കിട്ടാനുണ്ടെങ്കിലും വലിയ വില കൊടുത്ത് വാങ്ങേണ്ടതായി വരുന്ന അവസ്ഥയാണുള്ളത്.

അതുപോലെ തന്നെ ചക്ക ഒട്ടും ലഭിക്കാത്ത ആളുകളും നമ്മുടെ നാട്ടിൽ തന്നെ ഉണ്ട്. ചക്കയുടെ സീസൺ കഴിഞ്ഞാലും ചക്ക കഴിക്കണം എന്ന് ആഗ്രഹിക്കുന്നവർക്കും അതുപോലെ തന്നെ പുറംനാട്ടിലുള്ളവർക്കുമെല്ലാം വളരെ ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ് നമ്മളിവിടെ പരിചയപ്പെടുന്നത്, വീഡിയോയിൽ വിശദമായി ഇതിനെക്കുറിച്ച് പറഞ്ഞു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malus tailoring class in Sharjah ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Malus tailoring class in Sharjah

We would like to show you notifications for the latest news and updates.
Dismiss
Allow Notifications