എത്ര വലിയ കറയും അഴുക്കും ഒരു മിനുട്ട് കൊണ്ട് മാറ്റി തൂ വെള്ളായക്കാം ഈ ഒരു ടിപ്പ് മാത്രം മതി😳😱

എത്ര വലിയ കറയും അഴുക്കും ഒരു മിനുട്ട് കൊണ്ട് മാറ്റി തൂ വെള്ളായക്കാം ഈ ഒരു ടിപ്പ് മാത്രം മതി😳😱 ഡ്രെസ്സിലെ കറ പലരെയും പ്രേശ്നത്തിലാഴ്ത്തുന്ന ഒന്നാണ്. എത്ര തന്നെ ഉരച്ചു കഴുകിയാലും ഇവ പോകാതെ അവശേഷിക്കുന്നു. പ്രേതേകിച് വെള്ള വസ്ത്രങ്ങൾ ആയാൽ പറയുകയേ വേണ്ട. കറ പോകാതെ നിക്കുന്ന വസ്ത്രങ്ങൾ പൊതുവെ ഉപേക്ഷിക്കാറാണ് പതിവ്. നമ്മുക്ക് എത്ര പ്രിയപ്പെട്ട വസ്ത്രം ആയാലും കറ പിടിച്ചാൽ ഇടാൻ പറ്റില്ലല്ലോ.

യൂണിഫോമിലെ കറകൾ, പ്രേതേകിച് കുട്ടികളുടെ വസ്ത്രം ആണെങ്കിൽ കൂടുതൽ കറയും അഴുക്കും ഒക്കെ ഉണ്ടാകും. ഭക്ഷണം കഴിക്കുമ്പോളും മണ്ണിൽ കളിക്കുമ്പോളും ഒക്കെ ഡ്രെസ്സിൽ കറയാകുന്നത് വീട്ടമ്മമാരെ തലവേദന പിടിപ്പിക്കുന്ന ഒരു പ്രേശ്നമാണ്. ഇതിനൊരു പരിഹാരമായാണ് ഈ വീഡിയോ വന്നിരിക്കുന്നത്.

കറകൾ കളയുമെന്ന് അവകാശപ്പെടുന്ന ഒരുപാട് ഡിറ്റര്ജന്റ് പൗഡറുകളും സോപ്പും വിപണിയിൽ ഉണ്ടെങ്കിലും ഇതൊന്നും ഒരു ശാശ്വത പരിഹാരമല്ല. ഇതൊന്നു പരീക്ഷിച്ചുനോക്കൂ. നിങ്ങൾക് ഒരിക്കലും നിരാശരാകേണ്ടി വരില്ല. എങ്ങനെയാണെന്ന് വീഡിയോ കണ്ട മനസിലാക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Vichus Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…