സൈബർ ആക്രമണത്തെയും ബാങ്ക് തട്ടിപ്പിനെയും ഇനി പേടിക്കേണ്ട… നിങ്ങളുടെ ഫോണിലേക്ക് വ്യാജ ഫോൺ കോളുകളും മെസ്സേജുകളും വരുന്നത് തടയാം…!!

സൈബർ ആക്രമണത്തെയും ബാങ്ക് തട്ടിപ്പിനെയും ഇനി പേടിക്കേണ്ട… നിങ്ങളുടെ ഫോണിലേക്ക് വ്യാജ ഫോൺ കോളുകളും മെസ്സേജുകളും വരുന്നത് തടയാം…!! ഇപ്പോൾ അടുത്ത കാലത്തായി കൂടുതലായി കണ്ടുവരുന്ന ഒരു പ്രതിഭാസമാണ് വ്യാജമായ ഫോൺ കോളുകളും മെസ്സേജുകളും. മുന്പത്തേതിനെ അപേക്ഷിച്ച് ഇത്തരം വ്യാജ തട്ടിപ്പുകൾ കൂടുതലായി ഇപ്പോൾ കണ്ടുവരുന്നു. എത്രയൊക്കെ ശ്രദ്ധിച്ചാലും ചെറിയ ഒരു അശ്രദ്ധമതി നമ്മൾ ഈ കുഴിയിൽ വീണുപോകാൻ.

നിങ്ങളിൽ പലരും തന്നെ ഈ ഒരു ചതിക്കുഴിയിൽ വീണുപോയവർ ആകാം. പണ്ടുകാലങ്ങളിൽ ബാങ്കിൽ മാത്രം പോയി ചെയ്തിരുന്ന പണമിടപാടുകൾ ഇന്ന് വിരൽത്തുമ്പിൽ നമ്മുടെ മൊബൈൽ വഴി ചെയ്യുന്നു. ഈ സൗകര്യം മുതലെടുത്താണ് ഈ തട്ടിപ്പുകാർ കൊള്ള നടത്തുന്നത്. ഇതിനെകുറിച്ച് വലിയ അറിവില്ലാത്തവർ ഈ ചതിയിൽ അനായാസം വീഴുകയും ചെയ്യുന്നു.

ചിലവർ അപ്പോൾ തന്നെ പരാതി പെടുകയും നഷ്‌ടം സംഭവിക്കയും ചെയ്യുന്നു. ചിലവർ ചതിപ്പറ്റിയത് അറിയാതെ പോകുന്നു, ചിലർ വൈകി മാത്രം തിരിച്ചറിയുന്നു. ചിലപ്പോൾ കുട്ടികൾ ആണ് ഈ കുരുക്കിൽ വീണുപോകുന്നത്. ഇത്തരം ആളുകൾ ഫോണിലേക്ക് വരുന്ന ഓടിപി നമ്പർ വെച്ചാണ് തട്ടിപ്പുകൾ നടത്തുന്നത്. അത് തടയാൻ നമ്മുക്ക് സാധിക്കും. എങ്ങനെയാണെന്നല്ലേ വീഡിയോ കണ്ട് മനസിലാക്കാം.

വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mallu Tech Centre ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mallu Tech Centre