മകളുടെ ആരോഗ്യത്തിനും അഭിവൃദ്ധിക്കും അമ്മയുടെ കരുതൽ.!! സുധാപ്പൂവിന്റെ രണ്ടാം ആയുഷ് ഹോമം പൂജ നടത്തി സൗഭാഗ്യ വെങ്കിടേഷ്; കാലം മായ്ക്കാത്ത ആചാരങ്ങളുമായി താരകുടുംബം.!! | Sowbhagya Venkitesh Daughter Sudhapoo Second Birthday Ayushhomam

Sowbhagya Venkitesh Daughter Sudhapoo Second Birthday Ayushhomam : ടെലിവിഷൻ ടിവി സീരിയലുകളിൽ അഭിനേത്രിയും നർത്തകിയുമായ താരാ കല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്. പ്രണയ വിവാഹമായിരുന്നു സൗഭാഗ്യയുടെയും വെങ്കിടേഷിന്റെയും. കുഞ്ഞ് സുധാപ്പു നിന്റെ പിറന്നാൾ ആണ് യൂട്യൂബിൽ വൈറലായി കൊണ്ടിരിക്കുന്നത്. കൊച്ചു ബേബി എന്ന സ്നേഹത്തോടെ കുടുംബക്കാർ

വിളിക്കുന്ന കൊച്ചു കുറുമ്പി സുധാപു വിന് രണ്ടു വയസ്സ് തികയാൻ പോകുന്നു. കല്യാണ മാധവനിലെ മുത്തശ്ശി ഒക്കെ നമ്മുടെ മനസ്സിൽ ഇടം പിടിച്ച സുബ്ബലക്ഷ്മി അമ്മാളുടെ മ ര ണത്തിനുശേഷം മക്കളായ താരാ കല്യാണിനും മറ്റു ബന്ധുക്കൾക്കും അതൊരു വലിയ ആഘാതം ആയിരുന്നു. മ ര ണത്തിനുശേഷം വീട് വീണ്ടും ചിരിയും കളിയും ആഘോഷവും ഒക്കെ ഉണർന്നത് കൊച്ചു ബേബിയുടെ പിറന്നാൾ

ആഘോഷത്തിന് ആണ്. അടിസ്ഥാനപരമായി നർത്തകിയാണ് സൗഭാഗ്യ വെങ്കിടേഷ്. എന്നാൽ സൗഭാഗ്യ തന്റെ ഡബ്‌സ്മാഷ് വീഡിയോകൾക്ക് ഏറെ പ്രശസ്തയാണ്. ഫെയ്‌സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും വളരെയധികം ഫോളോവേഴ്‌സ് ഉള്ള വലിയ സോഷ്യൽ മീഡിയ സ്വാധീനമുള്ളയാളാണ് സൗഭാഗ്യ. അപ്‌ലോഡ് ചെയ്ത് നിമിഷങ്ങൾക്കകം എല്ലാ വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകും. വെറും

17 മണിക്കൂർ കൊണ്ട് പിറന്നാൾ വ്ലോഗ് ട്രെൻഡിങ് നമ്പർ 26 ലാണ്. സൗഭാഗ്യയുടെ ആരാധകരെല്ലാം കുഞ്ഞിനെ പിറന്നാൾ ആശംസകളുമായി എത്തി. സൗഭാഗ്യയുടെ ആചാര- വിശ്വാസ പ്രകാരം ആയുഷോമം എന്നതാണ് പിറന്നാൾ വ്ലോഗിന്റെ തമ്പ്നയിൽ ടൈറ്റിൽ. ഭർത്താവ് വെങ്കിടേഷ് സൗഭാഗ്യയും താരകല്യാണം മറ്റ് കുടുംബാംഗങ്ങളും ഒക്കെ ഒന്നിച്ച് പിറന്നാളിന് ഒരുങ്ങുന്നതും പൂജാതി കർമ്മങ്ങൾക്ക് ശേഷം ഒത്തൊരുമിച്ച് സംസാരിക്കുന്നതും ഒക്കെയാണ് വീഡിയോയുടെ അവസാന ഭാഗം. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി സൗഭാഗ്യ ടെൻഷനടിച്ച് ഓടുന്നത് പ്രേക്ഷകരിൽ കുറച്ച് കരുതൽ ഉണ്ടാക്കി.ടെൻഷൻ അടിച്ച് ഓടി പാഞ്ഞ് എല്ലാം ഭംഗിയായി സൗഭാഗ്യ ഒരുക്കി.