ഇത് ഒരിക്കല്‍ ചെയ്‌താല്‍ വീട്ടിലോ പരിസരത്തോ ആയുസ്സിൽ പാമ്പ് വരില്ല🐍🔥

ഇത് ഒരിക്കല്‍ ചെയ്‌താല്‍ വീട്ടിലോ പരിസരത്തോ ആയുസ്സിൽ പാമ്പ് വരില്ല🐍🔥 എല്ലാവര്ക്കും തന്നെ പേടിയുള്ള ജീവിയാണ് പാമ്പ്. പാമ്പിനെ പറമ്പിൽ അല്ല സ്വപ്നത്തിൽ കണ്ടാൽ പോലും കണ്ടാൽ തന്നെ എല്ലാവരിലും ഭീതി ഉളവാക്കുന്നതാണ്. അങ്ങനെയാണെങ്കിൽ പാമ്പിനെ വീടിനുള്ളിൽ കണ്ടാൽ ഉള്ള അവസ്ഥ എന്തായിരിക്കും. പേടിച്ചു വിറക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. പലരെയും അലട്ടുന്ന പ്രെശ്നം ആണ് വീടിനുള്ളിലും പറമ്പിലും മുറ്റത്തും എല്ലാം പാമ്പ് വരുന്നത്.

ആദ്യകാലങ്ങളിൽ ഇരതേടി നടക്കുന്നതിനും ഒളിഞ്ഞിരിക്കുന്നതിനുമായി ഒരുപാട് കുറ്റിക്കാടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അവസ്ഥ അതല്ല, പണ്ട് മുഴുവൻ കാട് ആയിരുന്നെങ്കിൽ ഇന്ന് വനപ്രദേശം വളരെ കുറഞ്ഞ അളവിൽ മാത്രമേ ഒള്ളു. നമ്മുടെ വികസനവും പരിഷ്‌കാരങ്ങളും പാമ്പ് മുതൽ അനേകം ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെ ഇല്ലാതാക്കിയാൽ അവർ പുറത്തിറങ്ങി വരുന്നു. അത് നമ്മുക്ക് തന്നെ ഭീഷണി ആയി മാറുകയും ചെയ്യുന്നു.

പ്രധാനമായും ചൂടുകാലങ്ങളിൽ ആണ് പാമ്പ് വീടിനുള്ളിൽ കയറുന്ന സാഹചര്യം ഉണ്ടാകുന്നത്. കൂടാതെ മഴ പെയ്തു വെള്ളം പൊങ്ങുന്ന അവസ്ഥയിലും വീടിനുള്ളിൽ പാമ്പുകൾ കയറുന്നു. പാമ്പുകൾ വീട്ടിനകത്ത് കയറാതിരിക്കുവാൻ ചില സൂത്രങ്ങൾ ഉണ്ട്. നമ്മുടെ അടുക്കളയിൽ എപ്പോഴുമുണ്ടാകുന്ന ചില സാധനങ്ങൾക്ക് പാമ്പ് മുതലായ ജീവികളെ ഓടിക്കാനുള്ള കഴിവുണ്ട്. അത്തരത്തിൽ ഒന്നാണ് വെളുത്തുള്ളി, അതുപോലെ തന്നെ കായം. ഇത് രണ്ടും ഉണ്ടെങ്കിൽ പാമ്പ് വീടിന്റെ പരിസരത്തുപോലും വരില്ല എന്ന കാര്യത്തിൽ സംശയം ഇല്ല.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Inside Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post