കമിഴ്ന്നു ഉറങ്ങുന്നത് ആപത്ത്…!! ഉറങ്ങും മുമ്പ് ഇത് കാണണം, കണ്ണുകൾ മൂക്കിനെ കാണാത്തതെന്തുകൊണ്ട്…?

ഉറങ്ങാത്തവർ അല്ലെങ്കിൽ ഉറക്കം ഇഷ്ടപെടാത്തവരുണ്ടോ? എന്ത് ചോദ്യമാണല്ലേ. എന്നാൽ ഇനിയുറങ്ങുന്നതിന് മുമ്പേ ഞങ്ങളിനി ഷെയർ ചെയ്യുന്ന കാര്യങ്ങൾ കൂടി മനസിൽ വെയ്ക്കൂ. നിങ്ങൾ നഖം കടിക്കുന്ന ശീലമുള്ളവരാണോ? നിങ്ങൾ കമിഴ്ന്നുകിടന്നുറങ്ങാറുണ്ടോ? മുഖ സൗന്ദര്യവും സ്ലീപ്പിങ് പൊസിഷനും തമ്മിലുള്ള ബന്ധമറിയാമോ?

നമ്മളിൽ പലർക്കുമുള്ള ഒരു സ്വഭാവമാണ് നാഖം കടിക്കുന്നത്. പ്രേതേകിച് കുട്ടികളിൽ കണ്ടുവരുന്ന ഒരു സ്വഭാവം കൂടിയാണിത്. ഇതൊരു പൊട്ട ശീലമായി കണ്ടുകൊണ്ട് ഈ പ്രവണത കുട്ടി ആകുമ്പോൾ തന്നെ നമ്മൾ മാറ്റിയെടുക്കാൻ ശ്രമിക്കുന്നു. എന്നാൽ നഖം ശീലമുള്ളവർക്ക് ബുദ്ധിശക്തി കൂടുതലാണത്രേ…

നിങ്ങൾ കമിഴ്ന്നു കിടന്നുറങ്ങാൻ ഇഷ്ടപ്പെടുന്നവർ ആണോ…? എന്നാൽ ഇനി അത് മാറ്റാൻ ശ്രമിച്ചോളൂ. ഇടതു വാസം ചേർന്നു കിടക്കുന്നതാണ് നല്ല ആരോഗ്യത്തിന് നല്ലത് എന്ന് പറയപ്പെടുന്നു. എന്നാൽ കമിഴ്ന്നു കിടന്നുറങ്ങുന്നത് ഒരുപാട് ആരോഗ്യ പ്രേശ്നങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ്. മാത്രവുമല്ല മുഖം പ്രായം കൂടുതൽ തോന്നാൻ ഇത് കരണമാണത്രേ. ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Facts Mojo ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…