ഏതൊരു പെണ്ണിന്റെ ഇരിപ്പുവശം സ്വഭാവം മനസിലാക്കാം😱😳 നിങ്ങൾ ഇങ്ങനെ ആണോ ഇരിക്കുന്നത് എങ്കിൽ ഇത് അറിയാതെപോകരുത്🔥🔥

ഏതൊരു പെണ്ണിന്റെ ഇരിപ്പുവശം സ്വഭാവം മനസിലാക്കാം😱😳 നിങ്ങൾ ഇങ്ങനെ ആണോ ഇരിക്കുന്നത് എങ്കിൽ ഇത് അറിയാതെപോകരുത്🔥🔥 നമ്മൾ എല്ലാവരുടെയും വ്യക്തിത്വം, സ്വഭാവം തുടങ്ങിയവയെല്ലാം തന്നെ നമ്മുടെ പെരുമാറ്റത്തിൽ പ്രതിഫലിക്കും എന്നാണ് പറയാറ്. അതുകൊണ്ടുതന്നെ നമ്മുടെ പെരുമാറ്റത്തിൽ നിന്നും സ്വഭാവം മനസിലാക്കുവാൻ സാധിക്കും. ബോഡി ലാംഗ്വേജ് അഥവാ ശാരീരിക ഭാഷ എന്നത് നമ്മളെ മറ്റുള്ളവർ മനസിലാക്കാനുള്ള ഉപാധികളാണ്. അതുപോലെതന്നെ നമ്മുക്ക് മറ്റുള്ളവരെ മനസിലാക്കാനും ഈ വഴിയാണ് സ്വീകാര്യമാകുന്നത്.

നമ്മുക്ക് മറ്റുള്ളവരെ മനസിലാക്കാൻ കഴിയുന്നത് അവരുടെ പെരുമാറ്റത്തിൽ നിന്നും തന്നെയാണ്. അതുകൊണ്ടാണ് മുഖം മനസിന്റെ കണ്ണാടി ആണെന്നുള്ള പഴഞ്ചോല്ലു വരെ അന്യർത്ഥമാക്കുന്നത്. അതിൽ ഒന്നാണ് നമ്മുടെ ഇരുപ്പുവശം നോക്കി സ്വഭാവം മനസിലാക്കാം എന്നത്. അതും പ്രേതേകിച് സ്ത്രീകളുടെ ഇരിപ്പുവശം നോക്കി അവരുടെ സ്വഭാവം മനസിലാക്കാൻ എളുപ്പമാണെന്ന് പറയുന്നു.

നമ്മൾ ഇരിക്കുന്നതിന് പൊതുവായി തരംതിരിക്കപ്പെട്ടിട്ടുണ്ട്. കാലുകൾ അടുപ്പിച്ചു വെച്ച്, ഇരുകാലുകളും അകത്തി വെച്ച്, കാലിന്മേൽ കാൽ കയറ്റി വെച്ച്, കാലുകൾ ഇളക്കികൊണ്ട് എന്നിങ്ങനെ അഞ്ചു രീതികളിലാണ് പൊതുവെ പറയുന്നത്. പെണ്ണുങ്ങൾ കാലിന്മേൽ കാലു കേറ്റിവെച്ച് ഇരുന്നുകൂട എന്ന് പഴമക്കാർ പോലും പറയുന്നത് എല്ലാവരും കേട്ടുകാണും. അതിൽ എന്തോരം കാര്യമുണ്ടെന്നും നമ്മുടെ സ്വഭാവവും ഇരിപ്പുവസവും തമ്മിലുള്ള ബന്ധവും എന്താണെന്നു നോക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Hello Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post