ശരീരത്തിലെ നീര് ഒറ്റ ദിവസം കൊണ്ട് മാറ്റാൻ യാതൊരു ചിലവുമില്ലാത്ത മാജിക് ഒറ്റമൂലി👌🔥

ശരീരത്തിലെ നീര് ഒറ്റ ദിവസം കൊണ്ട് മാറ്റാൻ യാതൊരു ചിലവുമില്ലാത്ത മാജിക് ഒറ്റമൂലി👌🔥 നമ്മുക് ശരീരത്തിൽ പല തരത്തിലുള്ള വേദനകൾ അനുഭവപ്പെടാറുണ്ട്. നമ്മുടെ കാലോ കയ്യോ മറ്റു ശരീരഭാഗങ്ങളോ എവിടെയെങ്കിലും ഇടിക്കുകയോ മറ്റോ ചെയ്താൽ വല്ലാത്ത വേദന അനുഭവപ്പെടാറുണ്ട്. കൂടാതെ ഇടിച്ച ഭാഗങ്ങളിൽ നീര് വരുന്നതും സ്വാഭാവികമായി കണ്ടുവരുന്ന ഒരു പ്രതിഭാസമാണ്.

അത്തരത്തിൽ വന്ന നീരിന് ഏറ്റവും ഫലപ്രദമായ ഒരു ഒറ്റമൂലി ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. സംഭവം മറ്റൊന്നും അല്ല നമ്മുക്ക് എല്ലാവര്ക്കും ഏറ്റവും സുപരിചിതമായ പുളിയുടെ ഇലയാണ്. വാളൻ പുലിയുടെ ഇല, പൂവ്, വിത്ത് എന്നിവയെല്ലാം ഔഷധ യോഗ്യമാണ്. നമ്മുടെ വാളൻ പുളിയുടെ ഇല അധികം വെള്ളം ചേർക്കാതെ തണ്ടൊന്നും ചേർക്കാതെ ഇല മാത്രം ഊരിയെടുത്ത് നല്ലപോലെ അരിച്ച് പേസ്റ്റ് രൂപത്തിലാക്കിയെടുത്താൽ മതി.

ഈ അരച്ചെടുത്ത പേസ്റ്റ് നല്ലപോലെ നീരുവന്ന് ഭാഗങ്ങളിൽ പൊത്തിവെക്കുക. ഇങ്ങനെ ചെയ്‌തതിനുശേഷം ഒരു മണിക്കൂർ കഴിഞ്ഞാൽ ഇത് മാറ്റാവുന്നതാണ്. അപ്പോൾ തന്നെ പ്രകടമായ വ്യത്യാസം അനുഭവപ്പെടും. പുളിയില വളരെ ഔഷധമൂല്യമുള്ള ഒന്നാണ്. കൂടാതെ വേറെയുമുണ്ട് പുളിയില കൊണ്ട് ഉപയോഗങ്ങൾ.

വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malayali Corner ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Malayali Corner