ഒരു പിടി ചോറ് ഉണ്ടെങ്കിൽ ചെടികൾ ഇനി തഴച്ച് വളരും…!!

0

ഒരു പിടി ചോറ് ഉണ്ടെങ്കിൽ ചെടികൾ ഇനി തഴച്ച് വളരും…!! ഇന്ന് ഒട്ടുമിക്ക്യ വീടുകളിലും അടുക്കളത്തോട്ടവും ടെറസിലും തൊടിയിലുമായി ചെറിയ രീതിയിൽ കൃഷിയും മറ്റു ചെടികളും വളർത്തുന്നവരാണ്. വിഷമില്ലാത്ത പച്ചക്കറി ലഭിക്കാനും ചെലവ് കുറക്കാനും ഈ കൃഷിത്തോട്ടം വളരെ ഉപകാരപ്രദമാണ്.

അടുക്കളത്തോട്ടത്തിലും പൂന്തോട്ടത്തിലും ഉദ്ദേശിച്ച റിസൾട്ട് കിട്ടാത്തവരും ഉണ്ട്. തന്മൂലം മടുപ്പ് തോന്നിയവരും ഈ പണി ഉപേക്ഷിച്ചവരും ഒട്ടും കുറവല്ല. എന്തുകൊണ്ടാണ് നമ്മൾ ഉദ്ദേശിക്കുന്ന റിസൾട്ട് കിട്ടാത്തത് എന്ന് നോക്കാം.

വലിയ വില കൊടുത്ത വളം വാങ്ങേണ്ട യാതൊരു ആവശ്യവും ഇല്ല. നമ്മുക്ക് വീട്ടിൽ വെറുതെ കളയുന്ന പല വസ്തുക്കളും ഗുണമേന്മയുള്ള വളമാക്കി മാറ്റാവുന്നതാണ്. അതിൽ ഒന്നാണ് ചോറ്. തലേ ദിവസത്തെ ചോറ് വെറുതെ കളയാതെ അത് അടിപൊളി വളമായും കീടനാശിനി ആയും ഉപയോഗിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി SHANZA’ S Magical Touch ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…