വെള്ള അരി ചോറ് കഴിച്ചാല്‍…!!

വെള്ള അരി ചോറ് കഴിച്ചാല്‍…!! മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ആഹാരമാണ് ചോറ്. എന്തൊക്കെ കഴിച്ചാലും അവസാനം കുറച്ചെങ്കിലും ചോറ് കഴിച്ചില്ലെങ്കിൽ ഉറക്കം വരാത്തവർ ആണ് ഏറെപേരും. എന്നാൽ സ്ഥിരമായി ചോറ് കഴിക്കുന്നവർക്ക് അമിതവണ്ണവും പൊണ്ണത്തടിയും വരാനുള്ള സാധ്യത ഏറെ കൂടുതലാണ്.

ദിവസവും ചോറ് കഴിക്കുന്നവർ ആണ് കൂടുതൽ ആളുകളും. ദിവസത്തിൽ മൂന്ന് നേരം ചോറുകഴിക്കുന്നവരുമുണ്ട്. പ്രേമേഹമുള്ളവർ ഒരുകാരണവശാലും രാത്രി ചോറ് കഴിക്കരുത്. വളരെ എളുപ്പത്തിൽ ശരീരത്തിൽ അലിയുന്ന സ്റ്റാർച്ച് ആണ് ചോറിൽ ഉള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നൂ.

ശരീരത്തിൽ നല്ലരീതിയിൽ കലോറി നൽകുന്ന ഒന്നാണ് ചോറ്. ഈ കലോറി ശരീരം ഉപയോഗപെടുത്തിയില്ലെങ്കിൽ അത് കൊഴുപ്പായി അടിഞ്ഞുകൂടുകയും ചെയ്യുന്നു. പെട്ടന്ന് വിശപ്പ് അനുഭവപ്പെടാനും ചോറ് കഴിക്കുന്നത് കാരണമാകുന്നു.ഇനിയുമുണ്ട് ചോറ് കഴിച്ചാലുള്ള ഗുണങ്ങളും ദോഷങ്ങളും. കൂടുതൽ അറിയാൻ വീഡിയോ കാണാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Inside Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…