കുഴിനഖം മാറാൻ ഇതൊന്നു മാത്രം ചെയ്‌താൽമതി🤩🔥

കുഴിനഖം മാറാൻ ഇതൊന്നു മാത്രം ചെയ്‌താൽമതി🤩🔥 സൗന്ദര്യത്തില്‍ നഖങ്ങള്‍ക്കുമുണ്ട് ഒരു പ്രത്യേക സ്ഥാനം. കാണാന്‍ വൃത്തിയില്ലാത്ത നഖങ്ങള്‍ ഒട്ടും ആകര്‍ഷണീയമാവില്ല. നഖങ്ങള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയെന്നത് ആരോഗ്യപരിപാലനത്തിലും അത്യാവശ്യമാണ്. നഖങ്ങളില്‍ ചിലപ്പോള്‍ കണ്ടുവരുന്ന വെള്ളപ്പാടുകള്‍ പ്രോട്ടീനിന്റെ അഭാവത്താലുണ്ടാകുന്നതാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിലൂടെ ഇത് ഒവിവാക്കാം.

കുഴിനഖം, നഖം പിളരുക, നഖങ്ങള്‍ ചതഞ്ഞ് നഖങ്ങള്‍ക്കിടയില്‍ രക്തം കെട്ടിക്കിടക്കുക, നഖം മാംസത്തില്‍ നിന്ന് വിട്ടുവളരുക എന്നിങ്ങനെ നഖങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ അനവധിയാണ്. നഖത്തിന്റം ചികിത്സയ്ക്ക് മൈലാഞ്ചി ഇലയും പ്ളാവിലത്തണ്ടും കസ്തൂരി മഞ്ഞളും ചേര്‍ത്തരച്ച്‌ ഇട്ടാല്‍ കുഴിനഖം ശമിക്കുന്നതാണ്.

പുറത്തേക്ക് വളരുന്ന നഖങ്ങള്‍ക്ക് താങ്ങു നല്കുന്നതിന് കടലാസ് പട്ട നല്കാം.ആദ്യം തന്നെ ബേസ് കോട്ട് നല്കുകയാണ് വേണ്ടത്. ഒരേ പോളീഷുപയോഗിച്ച് പട്ടയും നഖവും പോളീഷ് ചെയ്യാം. കുഴിനഖം കഠിനമാണെങ്കില്‍ ഡോക്ടറെ കാണാന്‍ മടിക്കണ്ട.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…