പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ, അറ്റാക്ക് രോഗങ്ങൾക്ക് മരുന്ന് കഴിച്ചിട്ട് കാര്യമില്ല😳😱 ഇവയ്ക്കുള്ള പ്രധാന കാരണം ഇതാണ്😱😳

പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ, അറ്റാക്ക് രോഗങ്ങൾക്ക് മരുന്ന് കഴിച്ചിട്ട് കാര്യമില്ല😳😱 ഇവയ്ക്കുള്ള പ്രധാന കാരണം ഇതാണ്😱😳 മരുന്നിന്റെയോ ഓപറേഷന്റെയോ മറ്റോ കുറവുകൾ കൊണ്ടാണോ നമ്മുക്ക് പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ, ഹാർട്ട് അറ്റാക്ക് എന്നീ രോഗങ്ങൾ പിടിപ്പിടുന്നത്? അല്ല എന്നത് നമ്മുക്ക് എല്ലാവര്ക്കും അറിയാം. പിന്നെ എന്തിനാണ് ഈ രോഗങ്ങൾക്ക് വേണ്ടി നമ്മൾ ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കുന്നത്…?

എന്തുകൊണ്ടാണ് മറന്നോ ഓപറേഷനോ കൊണ്ട് ഈ രോഗങ്ങൾ ചികിൽസിച്ച് ഭേതമാക്കാൻ കഴിയാത്തത്? മരുന്നുകൾ കിഡ്‌നിയുടെയും ലിവറിന്റെയും ജോലിഭാരം കൂട്ടും എന്നത് നമ്മുക്ക് എല്ലാവര്ക്കും തന്നെ അറിയാവുന്ന കാര്യമാണ്. എന്നിരുന്നാലും കിഡ്നി രോഗിയും കരൾ രോഗിയും പലതരം മരുന്നുകൾ കഴിക്കുന്നവർ ആണ്. ഇതിലെ ശാസ്ത്രം എന്താണ്? ഇന്നത്തെ ചികിത്സ രീതിയിൽ മാറ്റം വരുത്തേണ്ടതുണ്ടോ?

ഹാർട്ട് അറ്റാക്കിനു സാധ്യത ഉണ്ടോ എന്ന് എങ്ങനെ മുന്നേ തിരിച്ചറിയാം? പരിശോധനയിൽ ഹാർട്ട് അറ്റാക്കിന്റെ സാധ്യത തിരിച്ചറിഞ്ഞാൽ എന്ത് ചെയ്യണം? മരുന്നുകളുടെയും ആൻജിയോഗ്രാഫി, ആൻജിയോപ്ലാസ്റ്റി, ബൈപാസ് തുടങ്ങിയ ഓപ്പറേഷനുകളുടെ അപകട സാധ്യത എത്രമാത്രമാണ്? തുടങ്ങിയ കൂടുതൽ കാര്യങ്ങൾ അറിയാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Arogyam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…