Pranav Mohanlal Climbing On A Tree : മലയാളികൾ വളരെയധികം ഇഷ്ടപ്പെടുന്ന നടനാണ് പ്രണവ് മോഹൻലാൽ. ഒരു നടൻ എന്ന നിലയിൽ യാതൊരുവിധ പൊങ്ങച്ചമോ അഹങ്കാരമോ ഇല്ലാത്ത മനുഷ്യൻ. വളരെ ലളിതമായ ജീവിതമാണ് പ്രണവ് മോഹൻലാലിന്റെത്.
സിനിമയെക്കാൾ ഏറെ സാഹസികതകളെയാണ് താരം ഇഷ്ടപ്പെടുന്നത്. താരരാജാവിന്റെ മകൻ എന്ന നിലയിൽ അറിയപ്പെടുന്നുവെങ്കിലും തന്റെ ലാളിത്യവും സ്വന്തമായ വ്യക്തിത്വവും കൊണ്ടാണ് പ്രേക്ഷകർക്ക് പ്രണവ് ഇത്രയധികം പ്രിയങ്കരനായത്.
പ്രണവിന്റെ പുതു ചിത്രങ്ങൾക്ക് വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്. 2018ൽ ചെയ്ത ആദി എന്ന ചിത്രത്തിലൂടെയാണ് നായകനായി സിനിമയിലേക്കും പ്രേക്ഷകഹൃദയങ്ങളിലേക്കും രംഗപ്രവേശം ചെയ്തത്. ഏറ്റവും ഒടുവിൽ പ്രണവിന്റെതായി ഇറങ്ങിയ ചിത്രം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ബോക്സ് ഓഫീസ് ഹിറ്റുകളിൽ ഒന്നാണ് ഈ ചിത്രം.
വളരെയധികം ജനപിന്തുണയാണ് ഈ ചിത്രം നേടിയത്.എത്ര തിരക്കിലാണെങ്കിലും തന്റെ വിശേഷങ്ങൾ ആരാധകരോട് പങ്കുവയ്ക്കാൻ താരം മറക്കാറില്ല