ചെടികൾ തഴച്ചുവളരാൻ പൊട്ടിങ്‌ മിക്സ് നിർമിക്കാം…!!

0

ചെടികൾ തഴച്ചുവളരാൻ പൊട്ടിങ്‌ മിക്സ് നിർമിക്കാം…!! ഇന്ന് ഒട്ടുമിക്ക്യ വീടുകളിലും അടുക്കളത്തോട്ടവും ടെറസിലും തൊടിയിലുമായി ചെറിയ രീതിയിൽ കൃഷിയും മറ്റു ചെടികളും വളർത്തുന്നവരാണ്. വിഷമില്ലാത്ത പച്ചക്കറി ലഭിക്കാനും ചെലവ് കുറക്കാനും ഈ കൃഷിത്തോട്ടം വളരെ ഉപകാരപ്രദമാണ്.

അടുക്കളത്തോട്ടത്തിലും പൂന്തോട്ടത്തിലും ഉദ്ദേശിച്ച റിസൾട്ട് കിട്ടാത്തവരും ഉണ്ട്. തന്മൂലം മടുപ്പ് തോന്നിയവരും ഈ പണി ഉപേക്ഷിച്ചവരും ഒട്ടും കുറവല്ല. എന്തുകൊണ്ടാണ് നമ്മൾ ഉദ്ദേശിക്കുന്ന റിസൾട്ട് കിട്ടാത്തത് എന്ന് നോക്കാം.

വലിയ വില കൊടുത്ത വളം വാങ്ങേണ്ട യാതൊരു ആവശ്യവും ഇല്ല. നമ്മുക്ക് വീട്ടിൽ വെറുതെ കളയുന്ന പല വസ്തുക്കളും ഗുണമേന്മയുള്ള വളമാക്കി മാറ്റാവുന്നതാണ്. അതിൽ ഒന്നാണ് ഈ വീഡിയോ നിങ്ങളെ പരിചയപ്പെടുത്തുന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Shemiz SK ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…