ഫിഷർ, ഫിസ്റ്റുല, പൈൽസ് വീട്ടിൽ വെച്ച് തന്നെ പരിഹരിക്കാം😳😱

ഫിഷർ, ഫിസ്റ്റുല, പൈൽസ് വീട്ടിൽ വെച്ച് തന്നെ പരിഹരിക്കാം😳😱 നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ കാരണം കൂടുതൽ ആളുകൾക്കും കണ്ടുവരുന്ന ഒരു ആരോഗ്യ പ്രേശ്നമാണ് ഫിഷർ. വിസർജ്ജന സമയത്ത് മലദ്വാരത്തിൽ ഉണ്ടാകുന്ന അസഹനീയമായ വേദനയും പൊട്ടലും വിള്ളലും പലരും നേരിടുന്ന പ്രേശ്നമാണ്. കൂടാതെ ഇരിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്.

നമ്മുടെ മലദ്വാരം എന്നുപറയുന്നത് വളരെ നേർത്ത ഒരു ഭാഗമായതിനാൽ അവിടെ ഉണ്ടാകുന്ന ചെറിയ പൊട്ടലോ വിള്ളലോ പോലും അസഹനീയമായ വേദനക്ക് കാരണമാകുന്നു.മലദ്വാരത്തിൽ ഉണ്ടാകുന്ന ചെറിയ വിള്ളലിനെയാണ് ഫിഷർ എന്ന് പറയുന്നത്. ഇങ്ങനെയുള്ളവർക്ക് വേദന ബാത്‌റൂമിൽ പോകാൻ തന്നെ നല്ല മടിയായിരിക്കും.

ഇങ്ങനെയുള്ളവർക്ക് നല്ല വേദനയും പൊട്ടൽ കൂടുകയും ബ്ലീഡിങ് ഉണ്ടാകുകയും ചെയ്യുന്ന അവസ്ഥയും ഉണ്ടാകുന്നു. ഇതിനെ പൈൽസ് ആണെന്ന് തെറ്റിദ്ധരിക്കുന്നവർ ആണ് കൂടുതൽ പേരും. മലദ്വാരത്തിന്റെ അവിടെയുള്ള ഞരമ്പുകൾ തടിക്കുന്ന അവസ്ഥയാണ് പൈൽസ് എന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Arogyam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…