ഫോണിൽ ഈ തെറ്റ് ഒഴിവാക്കിയാൽ സ്റ്റോറേജ് ഫുൾ ആവില്ല👌🔥 ഈ 3 മണ്ടത്തരം ചെയ്യുന്നത് കൊണ്ടാണ് ഫോൺ സ്റ്റോറേജ് ഫുൾ ആകുന്നത്😲😱

ഫോണിൽ ഈ തെറ്റ് ഒഴിവാക്കിയാൽ സ്റ്റോറേജ് ഫുൾ ആവില്ല👌🔥 ഈ 3 മണ്ടത്തരം ചെയ്യുന്നത് കൊണ്ടാണ് ഫോൺ സ്റ്റോറേജ് ഫുൾ ആകുന്നത്😲😱 നമ്മൾ എല്ലാവരും തന്നെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ ആണ്. അതിൽ തന്നെ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർ ആണ് കൂടുതലും. വിപണികളിൽ ലഭ്യമായതു മുതൽ ഇന്ന് വരെ മാർക്കറ്റിങ്ങിൽ ഒട്ടും താഴാതെ നിൽക്കുന്ന ഒന്നാണ് മൊബൈൽ ഫോൺ.

മൊബൈൽ ഫോൺ ഇറങ്ങിയ സമയത്ത് കുറ്റം പറഞ്ഞിരുന്നവർ വരെ ഇന്ന് സ്മാർട്ട് ഫോണിന് അടിമകൾ ആണ്. പുതിയ മോഡലുകളിലും കാര്യക്ഷമത ഉള്ളവയുമായി പുതിയ പുതിയ വറൈറ്റികൾ ഇന്ന് ലഭ്യമാണ്. എന്നാൽ കീപൈഡ് ഫോൺ മുതൽ സ്മാർട്ട് ഫോണിലും ഐഫോണിലും നമ്മൾ കണ്ടിട്ടുണ്ടാകും സ്റ്റോറേജ് സ്പേസ് റണ്ണിങ് ഔട്ട് എന്നൊരു വാണിംഗ്.

കീപൈഡ് ഫോണിൽ കൂടുതലായും മെസ്സേജുകൾ നിറയുമ്പോൾ ആണ് ഇത് കാണിക്കുന്നത്. സ്മാർട്ട് ഫോണുകളിൽ ഗാലറി ആണ് കൂടുതൽ സ്ഥലം അപഹരിക്കുന്നത്. എന്നാൽ നമ്മൾ ചെയ്യുന്ന ചില മണ്ടത്തരങ്ങളും ഫോണിലെ സ്റ്റോറേജ് ഫുൾ ആക്കുന്നു. അത് എന്താണെന്നും എങ്ങനെ ഒഴിവാക്കാമെന്നും നോക്കിയാലോ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Azzi Adoor ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post