ഈ ചെടിയുടെ പേര് എന്താണെന്ന് അറിയാമോ😱😳 ഈ ചെടി പറമ്പിലോ വീട്ടു പരിസരത്തോ കണ്ടാൽ വേരു പോലും വിടരുത്😳🔥

ഈ ചെടിയുടെ പേര് എന്താണെന്ന് അറിയാമോ😱😳 ഈ ചെടി പറമ്പിലോ വീട്ടു പരിസരത്തോ കണ്ടാൽ വേരു പോലും വിടരുത്😳🔥 കേരളത്തിൽ പരക്കെ കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് ഒടിയൻപച്ച. സാധാരണയായി നിലം പറ്റി വളരുന്ന ഒരു നിത്യഹരിത സസ്യമായ ഇത് ഓഷധികൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നു. ഏഷ്യയെക്കൂടാതെ ആഫ്രിക്ക, ഓസ്ട്രേലിയ തുടങ്ങിയ പ്രദേശങ്ങളിലും ഈ സസ്യം കാണപ്പെടുന്നു.

കേരളത്തിൽ പ്രധാനമായും നീർവാഴ്ചയുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്നത്. തേളുക്കുത്തി, കുറികൂട്ടിചീര, കുമ്മിണിപ്പച്ച, ഒടിയൻ‌ചീര, മുറിയമ്പച്ചില, സാനിപൂവ്, റെയിൽ‌പൂച്ചെടി എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. ഇതിന്റെ പൂക്കൾ ചെറിയ അപ്പൂപ്പൻ താടി പോലെ പൊട്ടി പറന്നു നടക്കുന്നത് ഇവിടെ പലരും കണ്ടിട്ടുണ്ടാകും. നമ്മുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടാകുമ്പോൾ ഈ ചെടിയുടെ ഇലയിൽ നിന്നും പിഴിഞ്ഞ് കിട്ടുന്ന നീര് ആ മുറിവിൽ പുരട്ടിയാൽ ഉടൻതന്നെ രക്തപ്രവാഹം നിൽക്കുകയും മുറിവുണങ്ങാൻ സഹായിക്കുകയും ചെയ്യും.

പൊള്ളലേറ്റ ഭാഗങ്ങളിലും ഇതിന്റെ നീര് ഉപയോഗിക്കാറുണ്ട്. ഇതിൽ ധാരാളം ധാതുക്കൾ അടങ്ങിയിട്ടുള്ളതു കൊണ്ട് ഒടിയൻപച്ച വളമാക്കി പച്ചക്കറികൾക്ക് ഇട്ടുകൊടുക്കുന്നത് വളരെ നല്ലതാണ്. ഒടിയൻപച്ച നമുക്ക് നല്ലൊരു ജൈവവളമാക്കി മാറ്റാവുന്നതാണ്. തിമിരത്തിനും വയറിളക്കത്തിനും ഉള്ള ചികിത്സക്കായി ഒടിയൻപച്ച ഉപയോഗിക്കുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി common beebee ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…