ഒച്ചിനെ വീടിന്റെ പരിസരത്ത് നിന്ന് തുരത്താം 5 പൈസ ചിലവില്ലാതെ😱🔥

ഒച്ചിനെ വീടിന്റെ പരിസരത്ത് നിന്ന് തുരത്താം 5 പൈസ ചിലവില്ലാതെ😱🔥 നമ്മുടെ പാടത്തും പറമ്പിലും തൊടികളിലെയും എല്ലാം ചെടികളെ നശിപ്പിക്കുന്നവർ ഒച്ചുകൾ. കർഷകന്റെ ഏറ്റവും വലിയ ശത്രുവും കൃഷിക്ക് ഏറ്റവും ദോഷം വരുത്തുന്നവയുമാണ് ഈ ഒച്ചുകൾ. മഴക്കാലങ്ങളിൽ ആണ് ഒച്ചുകൾ കൂടുതലായും ശല്യമാകുന്നത്. ആള് ചെറുതാണെങ്കിലും ഒരു ചെടിയെ വേരോടെ നശിപ്പിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്.

ഒച്ചുകളിൽ കൂടുതൽ ശല്യക്കാരായി മാറുന്നത് ആഫ്രിക്കൻ ഒച്ചുകൾ ആണെന്നാണ് പറയപ്പെടുന്നത്. കണ്ടാൽ സാധുവായി തോന്നുന്ന ഈ ഒച്ചുകൾ അത്യന്തം അപകടകാരികൾ ആണ്. എല്ലാ തരാം വിളകളെയും ഇവ വേരോടെ നശിപ്പിക്കുന്നു എന്നത് മാത്രമല്ല കുട്ടികൾക്ക് ഉണ്ടാകുന്ന ചില രോഗങ്ങളുടെ രോഗ വാഹകർ കൂടിയാണ് ഈ ഒച്ചുകൾ.

ഇവയെ തുരത്താൻ ഒട്ടനേകം വഴികൾ പരീക്ഷിച്ച് മടുത്തവരും പരാജയപെട്ടവയും ഒട്ടും വിരളമല്ല. ഇവയെ ചെടികളിൽ നിന്നും കൃഷിയിടങ്ങളിൽ നിന്നും വീടുകളിൽ നിന്നും തുരത്തേണ്ടത് വളരെ അത്യവശ്യമായ ഒരു കാര്യമാണ്. ഇവയെ എങ്ങനെ ഫലപ്രദമായി ഒഴിവാക്കാം എന്ന് നോക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post