അറിവിന്റെ പാടവം അച്ഛന്റെ മടിയിലിരുന്ന്.!! മൂകാംബിക അമ്മയുടെ നടയിൽ ആദ്യാക്ഷരം കുറിച്ച് ആര്യൻ കുട്ടൻ; മകന്റെ സന്തോഷ വാർത്തയുമായി നിമ്മി – അരുൺ ഗോപൻ താരജോഡികൾ.!! | Nimmy Arungopan Baby Aaryan Gopan Happy News

Nimmy Arungopan Baby Aaryan Gopan Happy News : ഐഡിയ സ്റ്റാർ സിംഗർ എന്ന ഒറ്റ ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ഗായകനാണ് അരുൺഗോപൻ. സംഗീതത്തിലും വ്യക്തിജീവിതത്തിലും വളരെയധികം വ്യത്യസ്തത പുലർത്തുന്നത് കൊണ്ട് തന്നെയാണ് അരുൺ ഗോപൻ മറ്റു ഗായകരിൽ നിന്നും വേറിട്ടുനിൽക്കുന്നത്. മലയാളികളുടെ പ്രിയ താരമായ നിമ്മി അരുൺ ആണ് ഇദ്ദേഹത്തിന്റെ ഭാര്യ. അരുണിനെ പോലെ തന്നെ നിമ്മിയും പ്രേക്ഷകരുടെ പ്രിയതാരമാണ്.

ഇരുവരും തങ്ങളുടെ എല്ലാ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ ആരാധകരിലേക്ക് പകർന്നു നൽകാറുണ്ട്. താര ജോഡികളുടെ പുത്തൻ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകരും തല്പരരാണ്. ഐഡിയ സ്റ്റാർ സിംഗറിനു ശേഷം പിന്നീട് പിന്നണിഗായകൻ എന്ന തലത്തിലേക്ക് അരുൺ ഗോപൻ ഉയർന്നു. ശിവ നിര്‍വണ സംവിധാനം ചെയ്ത തെലുങ്ക് സിനിമയായ ‘നിന്നു കോരി’യിലെ ഗാനവും, മലയാളം സിനിമയായ ചങ്ക്‌സിലെ വെഡ്ഡിംഗ് വെഡ്ഡിംഗ് എന്ന ഗാനവും ഹിറ്റായതോടെയാണ് അരുണിനെ സംഗീത പ്രേമികൾ നെഞ്ചേറ്റിയത്.

പിന്നീട് നിരവധി അവസരങ്ങൾ അരുണിനെ തേടി എത്തിയിട്ടുണ്ട്. നടിയും, അവതാരകയുമാണ് അരുണിന്റെ ജീവിതസഖിയായ നിമ്മി. ആദ്യ സീരിയലിലൂടെ തന്നെ മലയാളികളുടെ ഹൃദയം കവർന്നെടുക്കാൻ താരത്തിനും സാധിച്ചു എന്നത് എടുത്തു പറയേണ്ടത് തന്നെ. ഇരുവർക്കും ഒരു മകനാണ് ഉള്ളത്. ആര്യൻ എന്നാണ് കുഞ്ഞിന്റെ പേര്. ഇപ്പോവെച്ചിരിക്കുകയാണ്. ആര്യൻ കുട്ടൻ എന്നാണ് സ്നേഹത്തോടെ കുഞ്ഞിനെ വിളിക്കാറുള്ളത്.

കുഞ്ഞിന്റെ വിദ്യാരംഭ ചടങ്ങുകളുടെ വീഡിഴിതാ ഇരുവരും തങ്ങളുടെ കുഞ്ഞിന്റെ വിശേഷം സോഷ്യൽ മീഡിയയിലൂടെ പങ്കുയോയാണ് യൂട്യൂബിലൂടെ താരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കൊല്ലൂർ മൂകാംബിക ദേവീക്ഷേത്രത്തിൽ വച്ചാണ് ആര്യൻ കുട്ടന്റെ വിദ്യാരംഭം നടന്നത്. വളരെ ലളിതമായ രീതിയിലായിരുന്നു ചടങ്ങുകൾ. അരുണും, അരുണിന്റെ അമ്മയും, മകനും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാൻ ഉണ്ടായിരുന്നത്. മൂകാംബിക ക്ഷേത്രത്തിൽ വെച്ച് വിദ്യാരംഭം നടത്തുന്നതിന്റെതടക്കമുള്ള ദൃശ്യങ്ങളാണ് പങ്കുവെച്ച വീഡിയോയിൽ ഉള്ളത്. വീഡിയോ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.