Nepoleon Duraisamy Son Marriage Preparation : രാവണപ്രഭു ദേവാസുരം എന്നീ ചിത്രങ്ങളിലെ ശക്തനായ പ്രതിനായകന്റെ വേഷത്തിലെത്തി മലയാളികൾക്കു മുന്നിൽ മുണ്ടക്കൽ ശേഖരനായി അഭിനയിച്ച താരമാണ് നെപ്പോളിയൻ. മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഒരു പ്രതിനായകനായി മാറാൻ സാധിച്ച താരം തമിഴ് സിനിമയിൽ വില്ലനായി എത്തി നായകത്തിലേക്ക് എത്തിയ ചുരുക്കം ചില താരങ്ങളിൽ ഒരാൾ കൂടിയാണ്. തന്റെ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം സിനിമയിലുള്ള താൽപര്യം കാരണം അവസരം കണ്ടെത്താൻ ചെന്നൈയിൽ എത്തുകയായിരുന്നു.
എന്നാൽ അദ്ദേഹത്തിന്റെ രൂപവും ഭാവവും കണ്ട് സംവിധായകനായ ഭാരതീയ രാജാ പുതുതൽ പുതുനാ എന്ന ചിത്രത്തിൽ വലിയതായി അഭിനയിക്കാൻ നെപ്പോളിയന് ഒരു അവസരം നൽകി. അവിടെ നിന്ന് താരത്തിന്റെ ജീവിതം മാറി മറിയുകയായിരുന്നു തുടർന്ന് നിരവധി വില്ലൻ വേഷങ്ങളിൽ അഭിനയിക്കാനും കഥാപാത്ര പ്രാധാന്യം നൽകുന്ന വേഷങ്ങൾ തിരഞ്ഞെടുക്കാനുമുള്ള അവസരം ലഭിച്ചു. പോക്കിരി, കിഴക്ക്ശീമയിൽ, ദശാവതാരം എന്നു തുടങ്ങിയ ചിത്രത്തിലെ വേഷങ്ങൾ എന്നും ആരാധകർ ഓർത്തിരിക്കുന്നതാണ്. ടൂറിന് മുകളിൽ ചിത്രങ്ങളിൽ വിവിധ ഭാഷകളിൽ നെപ്പോളിയൻ അഭിനയിച്ചിട്ടുണ്ട്.
തുടർന്ന് ദ്രാവിഡ മുന്നേറ്റ കഴകം എന്ന പാർട്ടിയിലൂടെ രാഷ്ട്രീയത്തിലേക്ക് താരം വച്ചു. 2001ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചു. ഇപ്പോൾ എന്റെ കുടുംബത്തെ സംബന്ധിച്ച ഒരു സന്തോഷവാർത്തയാണ് സമൂഹമാധ്യമങ്ങൾ പുറത്തുവരുന്നത്. നെപ്പോളിയൻ മൂത്ത മകനായ ധനുഷിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങൾ ആണ് പുറത്തുവരുന്നത്. തരത്തിലെ മൂത്ത മകനായ ധനുഷ് അരയ്ക്കു താഴെ തളർന്ന അവസ്ഥയിലാണുള്ളത്. മാസ്കുലർ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ച മകന്റെ ചികിത്സക്കായി അദ്ദേഹം യൂസിലേക്ക് കുറച്ചു വർഷങ്ങൾക്കു മുമ്പ് താമസം മാറിയിരുന്നു.
ഇപ്പോൾ താരത്തിന്റെ ഭിന്നശേഷിക്കാരൻ ആയ മകൻ വിവാഹിതരാവാൻ പോകുന്ന വാർത്തയാണ് പുറത്തുവരുന്നത്. ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ കാലത്തിന്റെ മകന്റെ വിവാഹ ക്ഷണക്കത്തിന്റെ വീഡിയോ ആണ് വൈറൽ. വളരെ ആഡംബര ലുക്കിൽ നെപ്പോളിയൻ തന്റെ മകനായി വിവാഹ ക്ഷണക്കത്ത് ഒരുക്കിയത്. നെപ്പോളിയന്റെയും സാം ആന്റോ എന്നൊരു ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ കോളാബ് ചെയ്താൽ വിവാഹ ക്ഷണക്കത്തിന്റെ വീഡിയോ ഇപ്പോൾ പങ്കുവെച്ചിട്ടുള്ളത്. തമിഴ്നാട് സ്വദേശി തന്നെയായ അക്ഷയ ആണ് ധനുഷിന്റെ വധു. കഴിഞ്ഞ ദിവസം ഇവരുടെ വിവാഹ നിശ്ചയം വിഡിയോ കോളിൽ നടന്നിരുന്നു.