ഇടതൂർന്നു മുടി വളരാൻ ഈ ഒരു പച്ചില കൂട്ടു എണ്ണ മതി.!! മുടി കാടുപോലെ വളരാൻ ഇതുമതി എണ്ണ കാച്ചുന്ന വിധം.!? | Neem Hair Growth Oil Secret Ingredient Malayalam

Neem Hair Growth Oil Secret Ingredient Malayalam : സൗന്ദര്യ പ്രധാനിയാണ് ഇടതൂർന്ന് സമൃദ്ധമായി വളരുന്ന മുടി. എന്നാൽ ഇന്ന് സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ. കാലാവസ്ഥയും പോഷകാഹാര കുറവും സമ്മർദവുമൊക്കെ മുടികൊഴിച്ചിൽ കൂട്ടുന്ന ഘടകങ്ങളാണ്. മുടി വളരുന്നതിനും മുടികൊഴിച്ചില്‍ തടയുന്നതിനുമായുള്ള മാർക്കറ്റിൽ ലഭ്യമാകുന്ന പല വിധ മരുന്നുകളും പരീക്ഷിച്ചു മടുത്തവരായിരിക്കും നമ്മളിൽ പലരും.

എന്നാൽ ഇതെല്ലം ഗുണത്തിനേക്കാൾ ഏറെ ദോഷമാണ് നൽകാറുള്ളത്. മാത്രമല്ല യവ്വനത്തിൽ തന്നെയുള്ള നരയും ഒരുവിധം ആളുകളെ നിരാശരാകിട്ടുണ്ട്. ആവശ്യാനുസരണം ശ്രദ്ധയും സംരക്ഷണവും നല്കി മുടിയുടെ അവസ്ഥ നന്നാക്കുവാന്‍ നമുക്കു സാധിക്കും. ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങൾക്കും അകാലനിരക്കും ഉത്തമ പരിഹാരമുണ്ട്.

പല തരം കെമിക്കലുകൾക്ക് പുറകെ പോകും മുൻപ് ഈ നാടൻ രീതി ഒന്ന് പരീക്ഷിച്ചു നോക്കൂ.. തീർച്ചയായും വ്യത്യാസം അറിയാൻ സാധിക്കും. മുടി കാടുപോലെ വളരാൻ ഇതുമതി.!! താരൻ, മുടികൊഴിച്ചിൽ, അകാലനര ഇവ മാറി മുടി കരുത്തോടെ വളരും ഈ എണ്ണ തേച്ചാൽ. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ പറയുന്നുണ്ട്.

ഉപകാരപ്രദമെന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണെ. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. ഇഷ്ടപെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി KONDATTAM Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. താരൻ, മുടികൊഴിച്ചിൽ, അകാലനര ഇവ മാറി മുടി കരുത്തോടെ വളരാൻ.!! എണ്ണ കാച്ചുന്ന വിധം. Hair Growth oil..

Rate this post