സൂക്ഷിക്കൂ നഖത്തിലെ വെളുത്ത കുത്ത് ആ സൂചനയാണ്😳😱

സൂക്ഷിക്കൂ നഖത്തിലെ വെളുത്ത കുത്ത് ആ സൂചനയാണ്😳😱 ശരീരത്തിലെ മറ്റേതൊരു ഭാഗത്തപ്പോലെ തന്നെ നഖത്തിലും അസുഖങ്ങൾ വരുന്നത് സാധാരണയാണ്. ഇത് നഖത്തിന്റെ അസുഖമോ അതോ മറ്റു പല രോഗങ്ങളുടെ ലക്ഷണമോ ആകാം. സാധാരണ ചുവപ്പുരാശിയുള്ള വെളുപ്പാണ് നഖത്തിന്റെ നിറമായി കണക്കാക്കുന്നത് എന്നാല്‍ ചിലരില്‍ ഇത് മഞ്ഞനിറത്തോടു കൂടിയും ആകാം.

നിങ്ങളിൽ പലരും ശ്രദ്ധിച്ചുകാണും നഖങ്ങളിൽ കാണുന്ന വെളുത്ത കുത്തുകൾ. ഇതിനെ പറ്റി പലരും പലതും പറയുന്നുണ്ടെങ്കിലും ല്യൂക്കോനൈക്കിയ എന്നാണ് ഈ പാടുകള്‍ അറിയപ്പെടുന്നത്. ഇതിനു കാരണം നഖത്തിനടിയിലുള്ള വായുകുമിളകള്‍ ആകാമെന്നും പറയുന്നു. എന്നാല്‍ ചിലപ്പോള്‍ ഇവ സോറിയാസിസ്, എക്‌സീമ എന്നിങ്ങനെയുള്ള രോഗങ്ങളുടെ ലക്ഷണങ്ങളും ആകാം.

കൂടാതെ സര്‍ക്കോഡിയോസിസ് എന്ന ഒരു അവസ്ഥ കാരണവും ഇത്തരം വെളുത്ത കുത്തുകൾ ഉണ്ടാകാറുണ്ട്. ചര്‍മത്തെയും ശ്വാസകോശത്തേയും ബാധിയ്ക്കുന്ന അവസ്ഥയാണ് സര്‍ക്കോഡിയോസിസ്. നഖത്തിന് തീരെ കട്ടി ഇല്ലെങ്കിലും ഇങ്ങനെ വെളുത്ത കുത്തുകൾ ഉണ്ടാകാറുണ്ട്. നഖത്തിന് കട്ടി ഇല്ലാതെ ഇത്തരം വെളുത്ത കുത്തുകൾ ഉണ്ടാവുകയാണെങ്കിൽ അതിനെ പ്ല്യൂമര്‍ നെയില്‍ എന്ന് പറയുന്നു. ഹൈപ്പോതൈറോയ്ഡിന്റെ ആദ്യ ലക്ഷണമായും ഇവയെ കണക്കാക്കുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Hello Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post