നഖത്തിലെ അര്‍ദ്ധചന്ദ്രന്‍ ഐശ്വര്യമോ ആപത്തോ😳😱 ഓരോരുത്തരും അറിഞ്ഞിരിക്കണം ഈ രഹസ്യം🔥🔥

നഖത്തിലെ അര്‍ദ്ധചന്ദ്രന്‍ ഐശ്വര്യമോ ആപത്തോ😳😱 ഓരോരുത്തരും അറിഞ്ഞിരിക്കണം ഈ രഹസ്യം🔥🔥 കൈപ്പത്തി കൽപ്പത്തി നഖങ്ങൾ ഇവയെല്ലാം നമ്മുടെ ആരോഗ്യത്തെയും ആരോഗ്യ പ്രേശ്നങ്ങളെയും കുറിച്ച് സൂചനകൾ നൽകുന്നു. നമ്മുടെയെല്ലാം കൈവിരലിലെ നഖത്തിന്റെ താഴെയായി ഒരു അർദ്ധ ചന്ദ്രന്റെ രൂപത്തിൽ ഒരു പ്രത്യേക ഭാഗം കാണാം. ബാക്കിയുള്ള ഭാഗത്തേക്കാൾ ഈ ഭാഗത്തിന് നിറം കൂടുതൽ ആയിരിക്കും. വെളുപ്പിനോട് കൂടുതൽ സാദൃശ്യമുള്ള ഒരു നിറമായിരിക്കും ഈ ഭാഗത്തിന്.

ചില ആളുകൾക്ക് ഇത് എല്ലാ വിരലിലും കാണുന്നു. എന്നാൽ ചിലർക്ക് പെരുവിരലില്‍ മാത്രമേ ഉണ്ടാകു. എന്നാൽ ചിലർക്ക് പെരുവിരലിലും ചൂടുവിരലിലും കാണപ്പെടുന്നു. ഇതിനെ പലതരത്തിലുള്ള വ്യാഖ്യാനങ്ങൾ പഴമക്കാർ പറയുന്നുണ്ട്, അവയിൽ ചിലെയെല്ലാം തന്നെ ശുദ്ധഅസംബന്ധമായി കണക്കാക്കുന്നു. എന്നാൽ ഇവയ്ക്ക് ശാസ്ത്രീയമായി എന്താണ് അടിസഥാനം എന്ന് അറിയാത്തവർ ആയിരിക്കും പലരും.

ഈ ഭാഗത്തെ പൊതുവെ ല്യുണൂല എന്നാണ് പറയുന്നത്. ഈ ഭാഗം ആരോഗ്യപരമായ പല സൂചനകളും നൽകുന്ന ഒന്നാണ്. ഈ ഭാഗം ഇളം റോസ് നിറമോ വെളുത്ത നിറമോ ആണെങ്കിൽ നല്ല ആരോഗ്യ അവസ്ഥയാണെന്ന് പറയുന്നു. എന്നാൽ ചിലരിൽ ഇത് കൂടുതൽ കടുത്ത നിറമായി കാണപ്പെടുന്നു. ശരീരത്തിൽ ഫ്‌ളൂറൈഡിന്റെയും സില്‍വറിന്റെയും അളവ് കൂടുന്നതും, പ്രേമേഹ സൂചനയുമെല്ലാമാണ് ഇത് സൂചിപ്പിക്കുന്നത്. ഇനി ഈ ഭാഗത്തിന് ചുവപ്പു നിറമാണെങ്കിൽ അത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ സൂചിപ്പിക്കുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Hello Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post