മാസ്കിൽ വെളുത്തുള്ളി കൊണ്ടുള്ള ഈ അത്ഭുതം അറിഞ്ഞില്ലെങ്കിൽ വലിയ നഷ്ടം ആണ് ജീവിതത്തിൽ😱🔥

മാസ്കിൽ വെളുത്തുള്ളി കൊണ്ടുള്ള ഈ അത്ഭുതം അറിഞ്ഞില്ലെങ്കിൽ വലിയ നഷ്ടം ആണ് ജീവിതത്തിൽ😱🔥 കൊതുക് നമ്മുക്ക് ഏറ്റവും ഉപദ്രവകാരിയായ ഒരു പരാദജീവിയാണ്. മനുഷ്യന്റെയും മറ്റു ജീവികളുടെയും ചോര കുടിക്കുന്നവയും ഇലകൾക്കിടയിൽ വസിക്കുന്നവയുമായി ഇവ വിവിധ തരത്തിൽ പെടുന്നു. നമ്മുക്ക് ഉപദ്രവകാരിയായ ചോര കുടിക്കുകയും മാരക രോഗങ്ങൾ പരത്തുന്നവയുമായ കൊതുകിനെ തുരത്താൻ പല രീതികൾ അവലംബിക്കുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.

ഇങ്ങനെയുള്ള കൊതുകിന്റെ വംശനാശം ഇതുവരെ സംഭവിച്ചിട്ടില്ല. എത്രയൊക്കെ പ്രതിവിധികൾ ഉണ്ടായിട്ടും ഈ കൊതുകുകൾ ഇപ്പോളും അതിജീവിക്കുന്നു, പെറ്റ് പെരുകുന്നു, രോഗങ്ങൾ പരത്തുന്നു. മഴക്കാലത്ത് ഇവ വളരെ അധികം വംശവർധനവ് നടത്തുന്നു. കൊതുകിനെ തുരത്താൻ നാട്ടുവൈദ്യങ്ങളും പേരുകേട്ട ഉത്പന്നങ്ങൾ മാർക്കറ്റിലും ഉണ്ട്. എന്നാൽ ഇവയെല്ലാം എത്രമാത്രം ഫലപ്രദമാണ് എന്നത് ഇപ്പോളും വലിയ ചോദ്യമാണ്.

കാഷ്ട്ടമിട്ട് വൃത്തി കേടാക്കുന്നതു പോരാതെ നമ്മുടെ ഭക്ഷണങ്ങളിലും വരുമ്പോള്‍ വളരെ ശല്യം ആകുന്നു. പലപ്പോളും നമ്മുക്ക് വലിയ തലവേദന സൃഷ്ടിക്കുന്നവരാണ് ഈ പല്ലികൾ. ഇവയെ തുരത്താൻ പലതും ഉപയോഗിച്ച പരാജയപെട്ടവരും ഒട്ടും കുറവല്ല. ഇവയെ തുരത്താൻ പല തരം ഉത്പന്നങ്ങൾ വിപണിയിൽ ഉണ്ട്. സാദാരണക്കാരെ അപേക്ഷിച്ച് വിലക്കൂടുതൽ എന്ന കാരണം ഇവ വാങ്ങിക്കാൻ പലരും മടിക്കുന്നു. എന്നാൽ ഇവയെ തുരത്താൻ നമ്മുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന കുറച്ച് ടിപ്പുകളും പൊടികൈകളും ഉണ്ട്. നമ്മുക് ശല്യവും തലവേദന സൃഷ്ടിക്കുന്നതും കൂടാതെ രോഗവാഹകരുമായ ഇത്തരം ജീവികളെ എളുപ്പത്തിൽ തുരത്താൻ ഏറ്റവും എളുപ്പവും ഫലപ്രദവുമായ വഴികളാണ് ഈ വീഡിയോ നിങ്ങളെ പരിചയപ്പെടുത്തുന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…