ലക്ഷങ്ങൾ വിലവരുന്ന മിയാസാക്കി മാമ്പഴം…!

0

മിയാസാക്കി മാമ്പഴം ഏറ്റവും വിലയേറിയ ഒരിനം മാമ്പഴമാണ്. ജപ്പാനിലെ പ്രശസ്തമായ ഒരു തരം മാമ്പഴം ആണിത്. ഇന്ത്യയിൽ മാത്രമായി ആയിരത്തോളം മാവിനങ്ങൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. പല രുചിയിലും വലിപ്പത്തിലും ഘടനയിലും ഇവയെ വേർതിരിച്ചിരിക്കുന്നു. അതിനനുസരിച്ച് ഇവയുടെ വിലയിലും വ്യത്യാസമുണ്ട്.

ലോകത്തിൽ വെച്ച് ഏറ്റവും രുചിയും വിലയും കൂടിയ ഒരിനമാണ് മിയാസാക്കി എന്ന പ്രത്യേകയിനം മാമ്പഴം. ജപ്പാനിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. പർപ്പിൾ നിറത്തോടുകൂടിയ മാമ്പഴമാണിത്. ഈ നിറവും ഇതിന്റെ പ്രേത്യേഗതയായി കാണപ്പെടുന്നു. മാത്രവുമല്ല ഏറെ ഔഷധ ഗുണമുള്ളതുകൂടിയാണിത്.

കാഴ്ച്ച കുറവ് പരിഹരിക്കാനും കാൻസർരോഗ നിവാരണത്തിനും ഈ മാമ്പഴം ഉത്തമമാണെന്ന് പഠനങ്ങൾ പറയുന്നു. കൂടാതെ കോളസ്ട്രോൾ കുറക്കാനും ചർമ്മ രോഗങ്ങൾക്കും ഇതൊരു മുതൽക്കൂട്ടാണ്. പ്രതിരോധ ശേഷി കൂട്ടൂന്ന ഭക്ഷണ സാധനങ്ങളിൽ ഈ ജപ്പാൻ മാമ്പഴവും ഉൾപ്പെടുന്നു. കൂടാതെ ഇനിയുമുണ്ട് ഗുണങ്ങൾ ഏറെ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTH CARE MALAYALAM ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…